പ്രായം 50 കഴിഞ്ഞോ എങ്കിൽ സൂക്ക്ഷിക്കണം. ഈ സ്ത്രീകൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ.

സ്ത്രീശരീരം എപ്പോഴും ഹോർമോണുകളുടെ നിയന്ത്രണത്തിലാണ് നിലനിൽക്കുന്നത്. പലപ്പോഴും ഇവരുടെ ശരീരത്തിലെ ഹോർമോണുകളിൽ വ്യതിയാനം സംഭവിക്കുന്നത് അവരുടെ ജീവന്റെ നിലനിൽപ്പിന് തന്നെ ബാധിക്കാറുണ്ട്. 50 കൾക്ക് ശേഷം ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന വലിയ ഒരു ഹോർമോൺ ചെയ്ഞ്ച് മൂലമാണ് ആർത്തവവിരാമം പോലും സംഭവിക്കുന്നത്. ഈ ആർത്തവവിരാമതിനു ശേഷം ഇവരുടെ ശരീരത്തിലും മാനസിക നിലയിലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകും.

   

ഇവരുടെ ഇത്തരത്തിലുള്ള മാനസികവും ശാരീരികവുമായ താള പിഴവുകളെ ക്രമീകരിക്കുന്നതിന് ഇവരുടെ ജീവിതശൈലി തന്നെ പൂർണമായും ക്രമപ്പെടുത്തണം. ഇവർ കഴിക്കുന്ന ഭക്ഷണവും ഇവരുടെ ജീവിതരീതിയും കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റണം. സ്ത്രീകൾ എപ്പോഴും മനസ്സിലുമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ താല്പര്യമായിരിക്കും. കുടുംബത്തിലുള്ള മുതിർന്ന മറ്റുള്ളവരുടെയും മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളെല്ലാം തന്നെ കൃത്യമായി നടത്തി കൊടുക്കണം എന്ന് നിർബന്ധമുള്ളവർ ആയിരിക്കും ഇവർ.

അതുകൊണ്ടുതന്നെ ഇവർ സ്വന്തം കാര്യത്തിൽ കൊടുക്കാതെ വരുന്നു. ഇവരുടെ ചെറുപ്പകാലത്ത് ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഇവർക്ക് 40 കളും കഴിയുന്ന സമയത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ കാണിക്കുന്നത് ഇവരുടെ ജീവിതം തന്നെ ഇല്ലാതാക്കാൻ കാരണമാകും. കാരണം ഈ സമയത്ത് ഇവരുടെ ശരീരത്തിൽ അവയവങ്ങളുടെ ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കും. ആരോഗ്യപ്രദമായ ജീവിത രീതിയല്ല ഇവർ ശ്രദ്ധിക്കുന്നത് എങ്കിൽ തീർച്ചയായും ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാവുകയും.

ഇവർക്ക് ജീവൻ തന്നെ നഷ്ടപ്പെടാനുള്ള കാരണങ്ങൾ ആകും. അതുകൊണ്ട് മധുരം മൈദ വെളുത്ത അരി എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പൂർണമായും ഒഴിവാക്കണം. ഇവ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ദിവസവും അരമണിക്കൂർ നിർബന്ധമായും ഇവർ വ്യായാമം ചെയ്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *