നിങ്ങളുടെ വെരിക്കോസ് ഈ അവസ്ഥയിലാണോ എങ്കിൽ സർജറി ചെയ്തിട്ട് കാര്യമില്ല.

കാലുകളുടെ മസിലുകളുടെ ഭാഗത്ത് ഞരമ്പുകൾ തടിച്ചു വീഴ്ത്ത് ചുരുണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. എന്നാൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളുമുണ്ട്. പ്രത്യേകിച്ചും ഇത് പാരമ്പര്യമായി തന്നെയാണ് ഉണ്ടാകുന്നത് കാണാറുള്ളത്. എന്നാൽ ഇതിനോടൊപ്പം തന്നെ കാലുകൾ ഒരുപാട് സ്ട്രെയിൻ ചെയ്തുകൊണ്ട് നിൽക്കുന്നത് നടക്കുന്നതോ ആയ രീതികൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ കാലുകൾ വെരിക്കോസ് വെയിനിനെ അടിമയാകാം.

   

നിങ്ങൾക്കും ഇത്തരത്തിൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഭക്ഷണവും ആരോഗ്യ ശീലവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. വെരിക്കോസ് പ്രശ്നമുള്ള ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ നിന്നും പ്രോട്ടീൻ പൂർണമായും ഒഴിവാക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുംതോറും ഇവരുടെ ഈ പ്രശ്നം വളരെയധികം വർദ്ധിച്ചു വരുന്നതായി കാണാനാകും. പ്രോട്ടീൻ മാത്രമല്ല ഒരു വലിയ പ്രശ്നക്കാരനാണ് പാല്. പാല് എല്ലാ ആളുകൾക്കും കഴിക്കുന്നത് അത്ര ഉചിതമല്ല.

കാല് പശുവിന്റെ കുഞ്ഞിനെ കുടിക്കാൻ വേണ്ടിയാണ് പശുവിന്റെ അഖിലകത്ത് ഉള്ളത് ഇത് കറന്നെടുത്ത് മനുഷ്യൻ കുടിക്കുന്നത് തന്നെ ഒരു വലിയ തെറ്റാണ്. അതുകൊണ്ടുതന്നെ മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഒഴിഞ്ഞു കിട്ടുന്നതിനു വേണ്ടി ഭക്ഷണത്തിൽ നിന്നും പാല് പൂർണമായും ഒഴിവാക്കാം. ഒരാഴ്ച തന്നെ മാറ്റിനിർത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കാണാനാകും. വെരിക്കോസ് പ്രശ്നമുള്ളവർക്ക് ഓട്സ് കഴിക്കുന്നത് വലിയ ദോഷമാണ്.

നിങ്ങൾക്കും ഇത്തരത്തിൽ വെരിക്കോസ് പ്രശ്നങ്ങളുണ്ട് എങ്കിൽ ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ഒരാളെയെങ്കിലും അല്പസമയം കാലുകൾക്ക് കൊടുക്കാനും കൂടുതൽ സമയം ഇരുന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്നവ ചെയ്യുക. ചില ആളുകൾക്ക് വെരിക്കോസ് പ്രശ്നങ്ങളുണ്ടായി കാലിനകത്തുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടി രക്തം ഇത് ചർമ്മത്തിനോട് ചേർന്ന് വരുമ്പോൾ സ്കിന്ന് പൂർണമായും കറുത്ത നിറത്തിലേക്ക് മാറുന്നതും കാണാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് എത്തുമ്പോൾ സർജറി തന്നെയാണ് മാർഗമെന്ന് കരുതാറുണ്ട്. എങ്കിലും നിങ്ങൾക്ക് ഇത്തരത്തിൽ പ്രോട്ടീനും പാലും പൂർണമായും ഉപേക്ഷിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തി നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *