പെരുച്ചാഴിയെ തുരത്താൻ ഇനി ഒരു മരുന്നും വേണ്ട. എലി ഇനി നിങ്ങളുടെ വീട്ടുപരിസരത്ത് വരികയേ ഇല്ല.

പെരുച്ചാഴിയും ഇനിയും വീട്ടിൽ പരിസരത്ത് വന്നിറങ്ങിയ നിങ്ങളുടെ ചെടികളും കിഴങ്ങും വീടിനകത്തുള്ള വസ്തുക്കളും കടിച്ചു നശിപ്പിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഏതെങ്കിലും ഒരു ചെടി തട്ടാൽ തന്നെ ഇത് കടിച്ച് നശിപ്പിക്കാനും പോലും പെരുച്ചാഴിക്ക് കഴിവുണ്ട്. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ പെരുച്ചാഴി ശല്യം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ചെയ്തു.

   

നോക്കാവുന്ന നല്ല ഒരു മാർഗമാണ് ഇവിടെ പറയുന്നത്. പ്രധാനമായും ഇത്തരത്തിൽ പെരുച്ചാഴി വേണ്ടി നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ഉള്ള വസ്തുക്കൾ മാത്രമാണ് ആവശ്യമുള്ളത്. അടുക്കളയിൽ നിന്നും ഈ മൂന്നു വസ്തുക്കൾ എടുത്ത് പ്രയോഗിച്ചാൽ തന്നെ ഇനി വിരണ്ടോടും. ഇതിനായി ഒരു തക്കാളിയുടെ പകുതിഭാഗം മുറിച്ചെടുക്കാം.

ഇതിനു മുകളിലായി ഒരു സ്പുൺ മുളകുപൊടി ചേർത്ത് കൊടുക്കാൻ. നല്ല എരിവുള്ള മുളകുപൊടി ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതൊന്നു പരത്തി കൊടുക്കാം. അതിന്റെ മുകളിലായി അല്പം ശർക്കര പൊരിച്ചതും കൂടി ഇതുപോലെതന്നെ പരത്തി കൊടുക്കാം. വീടിന്റെ എലി വരുന്ന ഭാഗങ്ങൾ പ്രത്യേകമായി മനസ്സിലാക്കി ആ ഭാഗത്ത് ഈ കെണി നിങ്ങൾക്ക് വെച്ചു കൊടുക്കാം.

ഒരിക്കൽ ഇത് ഇനി ഭക്ഷിച്ചാൽ പിന്നീട് ഇനി ആ ഭാഗത്തേക്ക് പ്രവേശിക്കില്ല. കാരണം ഒരുപാട് ഓർമ്മശക്തിയുള്ള ഒരു ജീവിയാണ് എലി. അതുകൊണ്ട് ഒരിക്കൽ അനുഭവമുണ്ടായാൽ പിന്നീട് ആ ഭാഗത്തേക്ക് വരില്ല എന്നത് തീർച്ചയാണ്. എലി ഒരു തവണ ഇത് ഭക്ഷിച്ചാൽ ഇനിയുടെ ശരീരത്തിൽ ഉണ്ടാകുന്നത് ഒരുപാട് വലിയ അസിഡിറ്റി പ്രശ്നമാണ്. ഇത് നിയന്ത്രിക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *