സർജറി ഇല്ലാതെ മൂലക്കുരു ഇല്ലാതാക്കാൻ ഈ മാർഗം ഇനി പരീക്ഷിക്കാം

ഇന്നത്തെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ ശരീരത്തെ ബാധിക്കുന്നതായി കാണപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതശൈലി രോഗമായി മൂലക്കുരുവിനെയും കണക്കാക്കാൻ സാധിക്കും. പ്രധാനമായും മലദ്വാരത്തിൽ അകത്തു പുറത്തോ ആയെ കാണപ്പെടുന്ന ഒരു മാംസ വളർച്ചയാണ് മൂലക്കുരു. ഈ മൂലക്കുരു എന്ന അവസ്ഥ ഉണ്ടാകുന്നതിന്റെ ഭാഗമായി.

   

മലം പോകുന്ന സമയത്ത് രക്തം ഒലിക്കുന്ന ഒരു അവസ്ഥ കണ്ടുവരുന്നു. മൂലക്കുരു ഉണ്ടാകുന്ന സമയത്ത് ടോയ്‌ലറ്റിൽ പോവുക എന്നത് വളരെയധികം പ്രയാസമായ കാര്യമായി മാറിയിരിക്കും. ചെറിയതോതിൽ എങ്കിലും മലബന്ധം എന്ന അവസ്ഥ ഉണ്ടാകുന്ന അവസരങ്ങളിൽ ടോയ്‌ലറ്റിൽ പോവുക എന്നത് വളരെയധികം പ്രയാസമായ ഒരു കാര്യമായി മാറും.

ഈ സമയത്ത് ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് അതികഠിനമായ വേദന അനുഭവപ്പെടും. അതുകൊണ്ടുതന്നെ നിങ്ങളും മൂലക്കുരു എന്ന അവസ്ഥ കൊണ്ട് പ്രയാസപ്പെടുന്ന ആളാണ് എങ്കിൽ ഇതിനു വേണ്ടി നിങ്ങളുടെ ഭക്ഷണരീതിയിൽ അല്പം കൂടുതൽ ശ്രദ്ധ നൽകണം. വെള്ളം ധാരാളമായി കുടിക്കുക ഇത് ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിന് വേണ്ടി മാത്രമല്ല മലം കൂടുതൽ മുറുകി പോകാതിരിക്കാനും സഹായിക്കുന്നു.

ധാരാളമായി നാരുകൾ ഇറങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും ഈ മലത്തിന്റെ ശോധന കൃത്യമായി സംഭവിക്കാൻ ഇടയാകും. വേദനയുള്ള ഭാഗങ്ങളിൽ ആവണക്കെണ്ണ പുരട്ടിയിരുന്നതും നല്ലതാണ്. നല്ല ഒരു ജീവിതശൈലി ഭക്ഷണക്രമീകരണം എന്നിവ തന്നെയാണ് ഏതൊരു രോഗത്തിനും നിങ്ങൾക്ക് ശമനം നൽകുന്നത്. ചിലർക്ക് മൂലക്കുരുവിന്റെ തുടർച്ചയായി ഫിഷർ,ഫിസ്റ്റുല എന്നിങ്ങനെയുള്ള അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.