നിങ്ങളുടെ പുറത്ത് ഇങ്ങനെ വേദനിക്കുന്നുണ്ടോ എങ്കിൽ മനസ്സിലാക്കാൻ കിഡ്നി നശിച്ചു തുടങ്ങി.

ഒരു മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നട്ടെല്ല്. നട്ടെല്ലിന് കേടുപാട് സംഭവിച്ചു കഴിഞ്ഞാൽ ശരീരത്തിന്റെ നിലനിൽപ്പ് തന്നെ നശിക്കും എന്ന് മനസ്സിലാക്കാം. പ്രത്യേകമായി ശരീരത്തിന്റെ പുറം ഭാഗത്ത് ചെറിയ ഡിസ്കുകൾ അടുക്കി പെറുക്കി കൃത്യമായ ഓർഡറിൽ വച്ചിരിക്കുന്ന ഒന്നാണ് നട്ടെല്ല്. ഈ ഡിസ്ക് കളിലെ ഏതെങ്കിലും ഒരെണ്ണത്തിന് പോലും സ്ഥാനം മാറ്റം സംഭവിച്ചാൽ തന്നെ നട്ടെല്ല് വേദന അനുഭവപ്പെടാം. ഡിസ്ക് പുറത്തേക്ക് തള്ളുന്നതാണ് സാധാരണയായി കാണുന്ന രീതി. എന്നാൽ നട്ടെല്ലിന് ഇങ്ങനെ വേദന അനുഭവപ്പെടാനുള്ള മറ്റ് കാരണങ്ങൾ കൂടി നിലവിലുണ്ട്.

   

നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായി നിലനിൽക്കുന്ന ഒരു അവയവമാണ് കിഡ്നി. കിഡ്നിയിൽ ഏതെങ്കിലും ഒരെണ്ണം നശിക്കുക എന്നത് മിക്കപ്പോഴും പുറത്തേക്ക് പ്രകടമാകാറില്ല. എന്നാൽ രണ്ടാമത്തെ കിഡ്നി കൂടി നശിച്ചു തുടങ്ങുമ്പോൾ ഇത് ശരീരത്തിന് പുറത്തേക്ക് വലിയ ലക്ഷണങ്ങൾ കാണിക്കും. ഇതിൽ ഒരു ലക്ഷണമാണ് നടുവിന് ഉണ്ടാകുന്ന വേദന. നിങ്ങളുടെ നട്ടെല്ലിന് അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ട് എങ്കിൽ സംശയിക്കേണ്ടത് കിഡ്നി രോഗമാണോ എന്നത് തന്നെയാണ്. പുറം വേദന ഉണ്ടാകുമ്പോൾ ഒരിക്കലും ഇതിനെ നിസ്സാരമായി തള്ളിക്കളയരുത് കാരണം വലിയ ചില രോഗങ്ങളുടെ ഭാഗമായും പുറം വേദന അനുഭവപ്പെടാം.

എപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൃത്യമായ ഒരു നിലപാടിൽ തന്നെ ആയിരിക്കണം. രോഗപ്രതിരോധശേഷി കുറയുക എന്നാൽ ശരീരത്തിന് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ചിലർക്ക് നടുവിന് ഉണ്ടാകുന്ന ഈ വേദന കാലുകളിലേക്ക് പ്രവഹിക്കുന്നത് കാണാറുണ്ട്. എങ്ങനെ കാലുകളിലേക്ക് വേദന പോകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നട്ടെല്ലില്‍ നിന്നും ആരംഭിക്കുന്ന സയാറ്റിക്ക ഞരമ്പുകളാണ്. നട്ടെല്ലിന്റെ അകത്തുനിന്നും ആരംഭിക്കുന്ന സയാറ്റിക്ക് ഞരമ്പുകൾ വഴി നടുവിന് ഉണ്ടാകുന്ന വേദന കാലുകളിലേക്ക് പ്രവഹിക്കാൻ തുടങ്ങും.

എപ്പോഴും ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിന്റെ പൊസിഷൻ ഒരു കൃത്യമായ രീതിയിലേക്ക് അറേഞ്ച് ചെയ്യുക. കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നവരാണ് എങ്കിൽ നിങ്ങളുടെ ഉയരത്തിനനുസരിച്ച് ഈ സിസ്റ്റത്തിന്റെ ഹൈറ്റും നിയന്ത്രിക്കുക. രാത്രിയിൽ കിടന്നുറങ്ങുമ്പോൾ തലയിണകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. നട്ടെല്ലിന്റെ പൊസിഷൻ വലിയ രീതിയിൽ ഡാമേജ് വരുന്ന മാർഗങ്ങൾ ഒന്നും ചെയ്യരുത്.

അത്തരത്തിലുള്ള പൊസിഷനുകൾ ഒഴിവാക്കുന്നതാണ് ഉത്തമം. ചെറിയ രീതിയിലുള്ള യോഗ മുറകളും നിങ്ങൾക്ക് പാലിക്കാം. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഒരു പൊസിഷൻ തിരഞ്ഞെടുക്കുക. ചെറിയ ഒരു പുറം വേദനയാണ് എങ്കിൽ കൂടിയും ഇതിന്റെ കാരണമറിഞ്ഞ് ചികിത്സിക്കാനും ശ്രദ്ധിക്കണം. ചിലപ്പോൾ നമുക്കുണ്ടാകുന്ന തെറ്റിദ്ധാരണകൾ കൊണ്ട് ചെയ്യുന്ന ചില രീതികൾ കൂടുതൽ പ്രശ്നങ്ങൾ വഷളാക്കാൻ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *