രാവിലെ ഈ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ നിങ്ങളുടെ ശരീര സൗന്ദര്യവും മുടി വളർച്ചയും ഇരട്ടിയാകും.

ശരീരത്തിന്റെ സൗന്ദര്യവും മുടി വളർച്ചയും ഇരട്ടിയാക്കുന്നതിനു വേണ്ടി നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന നല്ല ഒരു ഹെൽത്ത് ഡ്രിങ്കും നല്ല ഒരു മാർഗവും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എങ്ങനെ നിങ്ങളുടെ മുടി വളർച്ച ഇരട്ടിയാകുന്നതിനുവേണ്ടി ദിവസവും ഈ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി. ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക.

   

ഇതിലേക്ക് ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് ചേർത്തു കൊടുക്കാം. മെറ്റബോളിസം നിലനിർത്താൻ ശരീര ഭാരം കുറച്ച് കൂടുതൽ വടിക്കുന്ന ഒപ്പം തന്നെ മുടി വളർച്ച ഇരട്ടിയാകാനും ഈ ഫ്ലാക്ക് സീഡ് സഹായിക്കും. ഇതിലേക്ക് തന്നെ ഒരു കതിര് വേപ്പില ചേർത്തു കൊടുക്കാം കറിവേപ്പില ആണ് ഇതിലേക്ക് ചേർക്കേണ്ടത്. ഒപ്പം പത്തോ പതിനഞ്ചോ ഉണക്കമുന്തിരി കൂടി ചേർക്കണം.

ഈ ഉണക്കമുന്തിരി ചേർക്കുന്നത് മുടിയിഴകളുടെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. നിത്യവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നിങ്ങളെ മുഖസൗന്ദര്യവും ചർമ്മസൗന്ദര്യവും മുടിയുടെ അഴകും വർദിക്കും. നല്ലപോലെ തന്നെ ഇത് വെട്ടി തിളപ്പിക്കണം എന്ന കാര്യം ശ്രദ്ധിക്കണം.

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറൽസുകളും കൃത്യമായി കിട്ടിയെങ്കിൽ മാത്രമാണ് മുടിയുടെ സൗന്ദര്യവും അഴകും ആരോഗ്യവും നിലനിർത്താൻ ആകു. ഇങ്ങനെ ഒരു ആഗ്രഹം നിങ്ങളുടെ മനസ്സിൽ ഉണ്ട് എങ്കിൽ തീർച്ചയായും ഈ ഹെൽത്ത് ഡ്രിങ്ക് സ്ഥിരം ആക്കാം.

Leave a Reply

Your email address will not be published. Required fields are marked *