പലർക്കും സൗന്ദര്യത്തിന് ക്ഷതം വരുത്തുന്ന രീതിയിലുള്ള ഒരു കാഴ്ചയാണ് കണ്ണുകൾക്കിടയിൽ കാണപ്പെടുന്ന കറുത്ത നിറം. കണ്ണിനടിയിൽ ഇത്തരത്തിലുള്ള കറുപ്പ് നിറം കാണുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം രാത്രിയിലെ ഉറക്കക്കുറവ് മനസിൽ ഉണ്ടാകുന്ന സ്ട്രെസ് തന്നെയാണ്. അതുകൊണ്ട് മാറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗം സ്‌ട്രെസ് ഒഴിവാക്കുക എന്നത് തന്നെയാണ്. ഇത്തരത്തിൽ മനസ്സിലുള്ള സ്‌ട്രെസ് മുഴുവൻ മാറ്റിയാൽ തന്നെ.
നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ചർമ്മത്തിൽ കാണാ നാകും. നിങ്ങൾക്ക് കണ്ണിനിടയിലുള്ള ഈ കറുപ്പ് നിറം മാറ്റുന്നതിന് വേണ്ടി നാച്ചുറൽ ആയ ചില മാർഗങ്ങളും പ്രയോഗിക്കാം. ഇതിനായി അല്പം തൈര് ആവശ്യമായിട്ടുണ്ട്. തൈരിലേക്ക് ചേർത്തു കൊടുക്കേണ്ടത് മഞ്ജിഷ്ഠ ചൂർണ്ണമാണ്. അപ്പം തന്നെ അതേ അളവിൽ ത്രിഫല ചൂർണ്ണം കൂടി ചേർത്തു കൊടുക്കാം. ഇവ മൂന്നും കൂടി നല്ലപോലെ ചേർത്ത് മിക്സ് ചെയ്ത ശേഷം 10 മിനിറ്റ് മൂടി വയ്ക്കുക. എങ്ങനെ 10 മിനിറ്റ് വയ്ക്കുമ്പോൾ തന്നെ ഇതിലുള്ള വസ്തുക്കളെല്ലാം തന്നെ നല്ലപോലെ യോജിച്ചു കിട്ടും.
ശേഷം നിങ്ങൾക്ക് നിങ്ങളുടെ കണ്ണിനടിയിൽ കറുപ്പ് കാണുന്ന ഭാഗത്ത് ഇത് നല്ലപോലെ തേച്ച് സ്ക്രബ്ബ് ചെയ്തു കൊടുക്കാം. അരമണിക്കൂർ നേരമെങ്കിലും ഇത് നിങ്ങളുടെ മുഖത്ത് തന്നെ വെച്ചിരിക്കണം. ഇങ്ങനെ സ്ഥിരമായി കുറച്ചുനാൾ ചെയ്യുമ്പോൾ തന്നെ മുഖത്ത് നല്ല മാറ്റം കാണാനാകും. കണ്ണിനടിയിൽ മാത്രമല്ല മുഖത്തിന്റെ പൂർണ്ണമായ സൗന്ദര്യം വർധിപ്പിക്കാനും ഈ മാസ്ക് നിങ്ങൾക്ക് ഉപയോഗിക്കാം. വെറും മൂന്നു ദിവസം കൊണ്ട് തന്നെ ഈ മാർക്ക് നിങ്ങൾക്ക് ഫലം നൽകും എന്നതാണ് പ്രത്യേകത.
നാച്ചുറൽ ആയ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് എപ്പോഴും കൂടുതൽ ഫലം നൽകുന്നത്. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടിപാർലറുകളിൽ ചെയ്യുന്ന ട്രീറ്റ്മെന്റുകളും നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും. അതുപോലെതന്നെ ബ്യൂട്ടി പാർലറിൽ ചെയ്യുന്ന ട്രീറ്റ്മെന്റ് കൂടുതൽ ഫലം ലഭിക്കുന്നത് ഇത്തരത്തിലുള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയാണ്