പ്രമേഹവും കൊളസ്ട്രോളും ശരീരത്തിൽ കൂടുന്നത് ഒരേ തോതിൽ ആയിരിക്കും. പ്രത്യേകിച്ചും പ്രമേഹമുള്ള ആളുകൾക്ക് കൊളസ്ട്രോളും തുടർന്ന് ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അത്രയേറെ ആത്മബന്ധം ഉള്ള രണ്ട് രോഗങ്ങളാണ് പ്രമേഹവും കൊളസ്ട്രോളും. പ്രമേഹമുള്ള ആളുകൾക്ക് നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്ന മധുരം പിന്നീട് ലിവർ ആകീരണം ചെയ്തു ഇതിനെ കൊഴുപ്പായി ശരീരത്തിൽ ഡിസ്പോസ് ചെയ്യും. ഈ കൊഴുപ്പാണ് പിന്നീട് കൊളസ്ട്രോൾ ആയി രൂപാന്തകരണം പ്രാപിക്കുന്നത്. അതുകൊണ്ട് പ്രമേഹമുള്ള ആളുകൾക്ക് കൊളസ്ട്രോൾ ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണ്.
നിങ്ങൾക്കുണ്ടാകുന്ന ഈ പ്രമേഹവും കൊളസ്ട്രോളും ഒരേ മരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാൻ ആയാൽ വളരെ എളുപ്പമായിരിക്കും. അഞ്ച് പേരയിലയാണ് ഇത്തരത്തിൽ നിങ്ങളുടെ പ്രമേഹവും കൊളസ്ട്രോളും ഒരുമിച്ച് നിയന്ത്രിക്കാൻ പോകുന്നത്. അഞ്ച് പേരയില ഇല അഞ്ച് ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് മൂന്ന് ഗ്ലാസ് വെള്ളമാക്കി വറ്റിച്ച് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ പ്രമേഹത്തെ പെട്ടെന്ന് നിയന്ത്രണത്തിൽ ആക്കി തരും. ഒപ്പം തന്നെ കൊളസ്ട്രോളിനെയും ഇത് ശമിപ്പിക്കും. മുഖത്തെ കറുത്ത പാടുകളും കുരുക്കളും കണ്ടടത്തിന് താഴെയുള്ള ഇരുണ്ട നിറവും എല്ലാം മാറുന്നതിനും പേരയില കൊണ്ട് ഫെയ്സ് പാക്ക് തയ്യാറാക്കാം.
ഈ ഫേസ് പാക്ക് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിക്കും. അല്പം തൈരിലേക്ക് മൂന്ന് പേരെ ഇല്ല നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മിക്സ് ചെയ്യാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ചെറുപയർ പൊടി കൂടി ചേർത്ത് ഇളക്കാം. നിങ്ങൾക്ക് ഒരു പേസ്റ്റ് രൂപത്തിൽ ആയി കിട്ടുന്നതുവരെ ചെറുപയർ പൊടി ചേർക്കാം. ശേഷം ദിവസവും മുഖത്ത് ഒരു ഫേസ് പാക്ക് ആയി ഇത് അപ്ലൈ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മുഖസൗന്ദര്യം വെട്ടി തിളങ്ങും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഗ്യാസ് പുളിച്ചുതികട്ടൽ പോലുള്ള പ്രശ്നങ്ങൾക്കും പേരയില ഒരു പരിഹാരമാണ്.
മൂന്ന് ഗ്ലാസ് വെള്ളത്തിൽ മൂന്നു പേരയിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കും. ഒപ്പം തന്നെ അല്പം കുറുന്തോട്ടി ഇലയും പേരയിലയും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച്, ഇതിലേക്ക് അല്പം പച്ചമഞ്ഞൾ കൂടി ചേർത്ത് തിളപ്പിക്കാം. ഈ വെള്ളം ദിവസവും കവിളിൽ കൊള്ളുകയാണ് എങ്കിൽ വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കും. സ്ട്രെസ്സ്, താരൻ, ഡിപ്രഷൻ, ടെൻഷൻ, തലയ്ക്ക് കനം പോലെ തോന്നുക എന്നിങ്ങനെയുള്ള അവസ്ഥകൾക്കും, തലവേദനയ്ക്കും ഈ പേരയില തിളപ്പിച്ച വെള്ളം തണുപ്പിച്ച് തല കഴുകുന്നത് കൊണ്ട് ഉപകാരപ്പെടും. ഇത്രയേറെ ആരോഗ്യഗുണങ്ങളുള്ള പേരയില നിങ്ങൾക്ക് ദിവസവും ശീലമാക്കാം.