മുടി കറുപ്പിക്കാനും സോപ്പിനും പകരം ഇനി ഇതുമാത്രം

പ്രായം കൂടുന്തോറും തലമുടി നരച്ച് വരാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള മുടി നരയ്ക്കുന്ന അവസ്ഥയെ നേരിടുന്നതിനും ഇതിനോടൊപ്പം തന്നെ നിങ്ങൾക്ക് ഏറ്റവും നാച്ചുറലായ രീതിയിൽ ഉള്ള ഒരു സോപ്പ് എന്ന രീതിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. സാധാരണ ശരീരം കുളിക്കുന്ന സോപ്പ് ഉപയോഗിച്ച് തലമുടി കഴുകാൻ ഉപയോഗിക്കരുത് എന്നാണ് പറയപ്പെടാറുള്ളത്.

   

ഇങ്ങനെ ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യം കൂടുതൽ നഷ്ടമാകാൻ കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രതിവിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സോപ്പ് നിങ്ങളുടെ തലമുടി കഴുകാൻ ഉപയോഗിക്കാം. പ്രായമേറുന്നതിനു മുൻപായി അകാലനര എന്ന അവസ്ഥയിലെ ഭാഗമായും ചിലർക്ക് മുടി നരയ്ക്കുന്ന സാഹചര്യങ്ങൾ കാണപ്പെടാറുണ്ട്.

നിങ്ങളുടെ തലമുടി കൂടുതൽ ആരോഗ്യകരമായ രീതിയിൽ നിലനിർത്തുന്നതും കൂടുതൽ കറുത്ത നിറം ഈ മുടിയിഴകൾക്ക് ലഭിക്കുന്നതിനും വേണ്ടി ഈ പ്രകൃതിദത്ത മാർഗം നിങ്ങളെ സഹായിക്കും. ഇതിനായി ചെമ്പരത്തിയുടെ നാലോ അഞ്ചോ പൂക്കൾ ആവശ്യമാണ്. ഇതിലേക്ക് രണ്ടു തണ്ട് കറ്റാർവാഴ കൂടി ഉപയോഗിക്കാം. ഇവ മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കുക.

ഒരു പാത്രത്തിൽ അല്പം ഹെന്ന പൗഡർ നീലയമരി പൗഡർ ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് ചെമ്പരത്തി പൂവും കറ്റാർവാഴയും ചേർത്ത് മിക്സ് ചേർത്ത് നല്ലപോലെ യോജിപ്പിച്ച് കുഴച്ചെടുക്കാം. ഇന്ന് ഇതിലെ ജലാംശം കുറവുണ്ടെങ്കിൽ തേയില വെള്ളം ചേർത്ത് യോജിപ്പിക്കാം. ശേഷം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് നിങ്ങൾ തലയിൽ ഉപയോഗിക്കുന്നു എങ്കിൽ നരച്ച മുടിയെല്ലാം ഇനി കറുത്തതായി മാറുന്നു. കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ എന്ന് നിങ്ങൾക്ക് ഒഴിവാക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.