നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എങ്ങനെ നടക്കും എന്ന് ഈ ചിത്രം പറയും.

ഇവിടെ മൂന്ന് പൂക്കളങ്ങളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. നിങ്ങളുടെ മനസ്സിൽ ഒരുപാട് സ്നേഹവും അടുപ്പവും തോന്നുന്ന ഒരു പൂക്കളം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ പൂക്കളം നിങ്ങളുടെ മനസ്സിലെ ആഗ്രഹം എങ്ങനെ എപ്പോൾ നടക്കും എന്ന് കാണിച്ചു തരും. പ്രത്യേകമായി നിങ്ങൾ താല്പര്യത്തോടെ തിരഞ്ഞെടുത്തത് ഇതിലെ ആദ്യത്തെ ചിത്രമാണ് എങ്കിൽ ചിത്രം പറയുന്നത് നിങ്ങളുടെ ആഗ്രഹം നടക്കും എന്ന് തന്നെയാണ്.

   

എന്നാൽ ഈ ആഗ്രഹം നടക്കുന്നതിന് അല്പം കാല താമസം എടുക്കും എന്നുകൂടി പറയുന്നു. കൃത്യമായ ഒരു സമയം നിങ്ങളുടെ ആഗ്രഹം സഫലീകരണത്തിന് പ്രവചിക്കാൻ ആകില്ല. എങ്കിലും വളരെ അടുത്ത സാഹചര്യത്തിൽ തന്നെ ഇത് നടക്കാമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുക. നിങ്ങളുടെ അടുത്തുള്ള ഗണപതി ഭഗവാന്റെ ക്ഷേത്രത്തിൽ ചെന്ന് ഒരു കറുകമാന സമർപ്പിക്കുക മുക്കുറ്റി ചെയ്യുകയാണ് എങ്കിൽ ആഗ്രഹ സഫലീകരണം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും.

രണ്ടാമതായി കൊടുത്തിരിക്കുന്ന പൂക്കളമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർത്തും അശുഭമായ ഒരു ലക്ഷണമാണ് പറയാനാകുന്നത്. കാരണം ഈ ചിത്രങ്ങൾ തെരഞ്ഞെടുത്ത ആളുകളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സാധിച്ചു കിട്ടുക എന്നത് അല്പം പ്രയാസകരമാണ്. ചിലപ്പോൾ സാധിക്കാതെ പോകാം എന്നതും ഒരു വാസ്തവമായി മനസ്സിലാക്കുക. നിങ്ങൾ ഒരു പരമശിവ ഭക്തനാണ് എങ്കിൽ നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും ധാര നടത്തുകയും ചെയ്യുക.

വഴിപാട് വഴി ചിലപ്പോൾ ആഗ്രഹത്തിന് സാധ്യമാകാനുള്ള നീക്കുപോക്കുകൾ ഉണ്ടായേക്കാം. മൂന്നാമത് നൽകിയിരിക്കുന്ന പൂക്കളമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്നാണ് പറയാനാകുന്നത്. ഇത്തരത്തിൽ ഈ മൂന്ന് പൂക്കളങ്ങളും നിങ്ങളുടെ ആഗ്രഹങ്ങൾ എത്ര പെട്ടെന്ന് സാധിച്ചു കിട്ടും എന്ന് മനസ്സിലാക്കി തരും.

Leave a Reply

Your email address will not be published. Required fields are marked *