ഈ ഒരു വരി മന്ത്രം മതി നിങ്ങളുടെ ജീവിതം മാറിമറിയും.

പല പ്രയാസങ്ങളും നേരിടുന്ന സമയത്ത് നമുക്ക് ശക്തി ലഭിക്കുന്നതിന് ഈശ്വരന്റെ സാന്നിധ്യമാണ് എപ്പോഴും സഹായങ്ങളായി ഉള്ളത്. ഇത്തരത്തിൽ ഈശ്വരന്റെ സാന്നിധ്യം നമ്മുടെ ഒപ്പം നിലനിർത്താൻ വേണ്ടിയും ഈശ്വര കടാക്ഷം ഉണ്ടാകുന്നതിനുവേണ്ടിയും ദിവസവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥന പറഞ്ഞു തരാം. സർവ്വ ചരാചരങ്ങളുടെയും സർവ്വ ലോകത്തിന്റെയും ദേവിയാണ് ഭദ്രകാളി ദേവി.

   

ഇത്തരത്തിൽ ഭദ്രകാളി ദേവി നമ്മുടെ കുടുംബത്തിനും നമുക്കും അനുഗ്രഹങ്ങൾ നൽകണമെങ്കിൽ ഭദ്രകാളിയോട് പ്രത്യേകമായി പ്രാർത്ഥിക്കണം. പ്രാർത്ഥിക്കുന്നതിന് വേണ്ടി പ്രത്യേകമായ ഒരു സമയവും തിരഞ്ഞെടുക്കാം. ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയം ഇതിനായി തിരഞ്ഞെടുക്കാം. നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും ഈശ്വരന്റെ സാന്നിധ്യം ഇല്ല എങ്കിൽ.

തകർന്നുപോകും എന്ന അവസ്ഥയിലും ആയിരിക്കുമ്പോൾ നിങ്ങൾക്ക് ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കാം.  ‘രാവിലെയും സന്ധ്യയ്ക്കും നിലവിളക്ക് വച്ച് പ്രാർത്ഥിക്കുമ്പോൾ നിലവിളക്കിനു മുൻപിൽ ഇരുന്നുകൊണ്ട് ഈ മന്ത്രം ചൊല്ലുകയാണ് എങ്കിൽ നിങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കും. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ, കുലംച കുല ധർമ്മം ച മാംച്ച പാലയ പാലയ. ഇതാണ് കാളി മന്ത്രം. ഈ മന്ത്രം ദിവസവും നിങ്ങൾ ചൊല്ലുകയാണെങ്കിൽ.

ഇതിന്റെ വ്യത്യാസം നിങ്ങളുടെ കുടുംബത്തിൽ കാണാനാകും. ജീവിതവിജയവും ചെയ്യുന്ന പ്രവർത്തികളെല്ലാം നേട്ടവും ഇതുമൂലം തന്നെ നിങ്ങൾക്ക് ഉണ്ടാകും. ഭദ്രകാളി ദേവി നിങ്ങളെ അനുഗ്രഹിക്കുന്നതിനും ഈ മന്ത്രം ദിവസവും ചൊല്ലുന്നത് കാരണമാകും. അടുത്തുള്ള ഭദ്രകാളി ദേവി ക്ഷേത്രങ്ങളിലും പോയി നിങ്ങൾക്ക് പ്രാർത്ഥിക്കാം. ഇതും നിങ്ങൾക്ക് ഒരുപാട് ഗുണം നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *