കക്ഷത്തിലും കഴുത്തിലുള്ള കറുപ്പ് ഇനി നിസ്സാരമായി മാറ്റം. നിങ്ങൾക്കും തയ്യാറാകാം ഈ മാജിക് പാക്ക്.

പലരും പുറത്ത് കാണിക്കാൻ മടിക്കുന്ന ചില പ്രശ്നങ്ങളാണ് കഴുത്തിലോ കക്ഷത്തിലോ ഉള്ള കറുപ്പ് നിറം. തുടയിടുക്കിലും ചിലർക്ക് കാണാറുണ്ട്. ഇത്തരത്തിലുള്ള കറുത്ത നിറം മാറും തന്നെ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ചില റെമഡികൾ പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ നിങ്ങൾ പരീക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിന് അലർജി ഉണ്ട് എന്ന് കാണിക്കുന്ന വസ്തുക്കൾ ഇവയിൽ നിന്നും ഒഴിവാക്കി ഇതിനെ അനുസൃതമായി മറ്റു വസ്തുക്കളും ചേർക്കണം. പ്രത്യേകമായി ഇവിടെ പരിചയപ്പെടുത്തുന്ന ഈ റെമഡി നിങ്ങളുടെ ചർമത്തിൽ കൂടുതൽ നിറം.

   

വർദ്ധിപ്പിക്കാനും, ഒപ്പം കറുത്ത നിറം പാടെ റബ്ബർ കൊണ്ട് മാച്ചതുപോലെ മാഞ്ഞുപോകാനും സഹായിക്കും. ഇതിനായി ഒരു തണ്ട് കറ്റാർവാഴ തൊലികളഞ്ഞ് ജെല്ല് മാത്രം എടുത്ത് നല്ലപോലെ ഉടച്ചെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർത്ത് ലയിപ്പിക്കാം. രണ്ട് സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഒരു സ്പൂൺ ചെറുനാരങ്ങ കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കണം. ഇത് യോജിപ്പിച്ച് കിട്ടുക അല്പം പ്രയാസമാണ്. ശേഷം ഇതിലേക്ക് 3 സ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കാം.

ശേഷം നിങ്ങളുടെ ശരീരത്തിൽ കറുത്ത നിറത്തിലുള്ള പാടുകൾ ഉള്ള ഭാഗങ്ങളിലെല്ലാം ഇത് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്തു കൊടുക്കാം. പ്രത്യേകമായി കക്ഷത്തിലും തുടയിടുക്കിലും കഴുത്തിലും നല്ലപോലെ സ്ക്രബ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുമ്പോൾ ചെറുനാരങ്ങാനീരിന്റെ അളവ് നല്ലപോലെ കുറയ്ക്കണം. ഈ രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരു മാസമെങ്കിലും ഉപയോഗിച്ചാൽ കറുത്ത നിറം പൂർണമായും മാറിക്കിട്ടും. വളരെ നാച്ചുറലായി നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നു.

എന്നതുകൊണ്ട് ഇതിന് സൈഡ് എഫക്ട് കുറവായിരിക്കും. ഇതിൽ ഏതെങ്കിലും ഒരു വസ്തു നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നതാണ് എങ്കിൽ അത് ഒഴിവാക്കിക്കൊണ്ടും ചെയ്യാം. അരിപ്പൊടി ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം എങ്കിലും നിങ്ങൾക്ക് അരിപ്പൊടി ലഭ്യമല്ല എങ്കിൽ പകരമായി കടലമാവ് ഗോതമ്പ് പൊടിയോ ഉപയോഗിക്കാം. അരിപ്പൊടിയുടെ എഫക്ട് മറ്റുള്ളവയ്ക്കൊന്നും ലഭിക്കില്ല എന്നത് വാസ്തവമാണ്.

Leave a Reply

Your email address will not be published. Required fields are marked *