നിസ്സാരം എന്നും കരുതുന്ന ഗ്രാമ്പുവിന്റെ ഈ ഗുണങ്ങൾ അറിയാമോ. ദിവസവും ഒരു ഗ്രാമ്പൂ എങ്കിലും കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും.

സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് ഗ്രാമ്പൂ. ഈ ഗ്രാമ്പു ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നുകൂടിയാണ്. ഭക്ഷണത്തിൽ മണത്തിനോ രുചിക്കോ വേണ്ടി മാത്രമല്ല ഗ്രാമ്പൂ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പലവിധത്തിലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഗ്രാമ്പൂ സഹായകമാണ്. ദിവസവും ഒരു ഗ്രാമ്പു എങ്കിലും നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടെങ്കിൽ നിങ്ങൾ.

   

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വളരെ വലിയ അളവിൽ തന്നെ വർദ്ധിക്കും. ശരീരത്തിന് ഉണ്ടാകുന്ന നീർക്കെട്ട് മുളകുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഗ്രാമ്പൂ കഴിക്കുന്നത് വഴി സാധിക്കും. ഈ ഗ്രാമ്പു വെറുതെ ചവച്ച് കഴിക്കുക എന്നത് ചിലർക്കെങ്കിലും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ ചവച്ച് കഴിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ ഈ ഗ്രാമ്പു ഒന്ന് ചതച്ച ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ.

ഇട്ടുവച്ച് ഒരു മണിക്കൂറിനു ശേഷം ഈ വെള്ളം കുടിക്കുന്നതും നല്ലതാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ ചതച്ചുചേർത്ത് ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന് ഗുണം നൽകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ മഗ്നീഷ്യം എന്ന ഘടകം നൽകാൻ ഈ ഗ്രാമ്പു കഴിക്കുന്നത് ഉപകാരപ്രദമാണ്. ഇതിന്റെ 80 ശതമാനത്തോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്രാമ്പൂ ചവച്ച് കഴിക്കുന്നത് ഗ്രാമ്പൂ നിങ്ങളുടെ വായിൽ വെള്ളമായി പിടിക്കുന്നതും മൗത്ത് അൾസർ തടയാൻ സഹായിക്കും. പലർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ്. ഈ വായ്പുണ്ണ് ഉണ്ടാകുന്ന തീവ്രത കുറയ്ക്കുന്നതിന് ഗ്രാമ്പു ചവച്ച് അരയ്ക്കുന്നത് ഉപകാരമാണ്. ഇത്തിരി കുഞ്ഞൻ എങ്കിലും ഇതിന്റെ ഗുണങ്ങൾ ഒരുപാടാണ്.

Leave a Reply

Your email address will not be published. Required fields are marked *