നിങ്ങളുടെ വിരലിന്റെ ആകൃതിയിൽ ഉണ്ട് നിങ്ങളുടെ സ്വഭാവം.

ഇവിടെ മൂന്നു തരത്തിലുള്ള വിരലുകളാണ് നൽകിയിട്ടുള്ളത്. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് അറ്റം മുതൽ കട ഭാഗം വരെയും ഒരേ വലിപ്പത്തിലുള്ള വിരലുകളാണ്. പൂർണ്ണമായും സ്ട്രൈറ്റ് ആയിട്ടുള്ള വിരലുകളാണ് ആദ്യം നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള വിരലുകൾ ആണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ തീർച്ചയായും നിങ്ങൾ മറ്റുള്ളവരോട് ഒരുപാട് സഹാനുഭൂതി ഉള്ളവർ ആയിരിക്കും. സ്വന്തം ആഗ്രഹങ്ങളെക്കാളും താൽപര്യങ്ങളെക്കാളും കൂടുതലായി മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മനസ്സ് കാണിക്കുന്നവർ ആയിരിക്കും.

   

നന്മയുള്ള മനസ്സിനെ ഉടമയായിരിക്കും ഇവർ. എപ്പോഴും ഏത് കാര്യത്തിനും വളഞ്ഞ വഴി തിരഞ്ഞെടുക്കാതെ ശരിയായ രീതിയിൽ മാത്രം പ്രവർത്തിക്കുന്നവർ ആയിരിക്കും. എത്ര കഠിനപ്രയത്നം ചെയ്യാനും തയ്യാറുള്ളവരായിരിക്കും ഇത്തരക്കാർ. രണ്ടാമതായി നൽകിയിരിക്കുന്നത് നഖത്തിന്റെ ഭാഗം വണ്ണം കുറഞ്ഞു താഴേക്ക് പോകുന്നോറും വീതി കൂടി വരുന്നതും ആയിട്ടുള്ള വിരലുകൾ ഉള്ള ആളുകളാണ്. നിങ്ങൾക്കും ഈ ആകൃതിയിലുള്ള വിരലുകളാണ് ഉള്ളത് എങ്കിൽ നിങ്ങൾ കുടുംബത്തോട് ഒരുപാട് സ്നേഹം പുലർത്തുന്നവർ ആയിരിക്കും.

എപ്പോഴും കുടുംബവുമായി ചേർന്ന് സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. പലപ്പോഴും ഇവർ കുടുംബത്തോട് കാണിക്കുന്ന ഈ സ്നേഹവും ഐക്യവും ഒന്നും തിരിച്ച് കുടുംബത്തിനുള്ള അംഗങ്ങളിൽ നിന്നും ഇവർക്ക് ലഭിക്കണമെന്നില്ല. പലപ്പോഴും ഇവരുടെ ശത്രുവായി കഴിഞ്ഞിരുന്ന ആളുകൾ ആയിരിക്കും ചില സാഹചര്യങ്ങളിൽ ഇവർക്ക് സഹായമായി എത്താറുള്ളത്. മൂന്നാമതായി നൽകിയിരിക്കുന്നത് ഓരോ ജോയിന്റിന്റെ ഭാഗത്തും എസ് ഷേപ്പിൽ ഉള്ള ആകൃതിയുള്ള ആളുകളാണ്.

നിങ്ങളുടെ കൈവിരലുകൾ ഇത്തരത്തിൽ മടക്കുകൾ ഉള്ള രീതിയിലാണ് കാണുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ ഏതൊരു കാര്യത്തിനും വേണ്ടി കഠിനപ്രയത്നം ചെയ്യാൻ തയ്യാറുള്ളവർ ആയിരിക്കും. ഏതു കാര്യത്തെക്കുറിച്ചും ഇവർക്ക് സ്വന്തമായ ഒരു നിലപാടും ഉണ്ടായിരിക്കും. ആർക്കുവേണ്ടിയും സ്വന്തം താല്പര്യങ്ങളോ ഇഷ്ടങ്ങളോ മാറ്റിവയ്ക്കാൻ ഇവർ തയ്യാറാകില്ല. ഇവർ പറഞ്ഞ വാക്കിനെ മറികടന്ന് പോകാനോ ഈ വാക്ക് തെറ്റിക്കാൻ ഒരിക്കലും ഇടയാക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *