ചർമം വെട്ടി തിളങ്ങുന്നതായില്ലെങ്കിലും ചർമ്മത്തിന് കൂടുതൽ സോഫ്റ്റ്നസും ഗ്ലോയും ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. പ്രത്യേകിച്ചും പുരുഷന്മാരെക്കാൾ സ്ത്രീകൾ അവരുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ അല്പംകൂടുതൽ ശ്രദ്ധ ഉള്ളവരായിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിലുള്ള കറുത്ത പാടുകളും ചർമ പ്രശ്നങ്ങളെയും നേരിടുന്നതിനും.
ചർമം കൂടുതൽ തിളങ്ങാനും ധർമ്മത്തിലുള്ള കറുത്ത കുത്തുകളും പാടുകളും എല്ലാം വേരോടെ ഇല്ലാതാക്കുന്നതിനും നിങ്ങൾക്ക് മുഖത്ത് ഉപയോഗിക്കാവുന്ന ഒരു നല്ല പാക്കാണ് പറയുന്നത്. നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള രണ്ടു വസ്തുക്കളാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. പ്രത്യേകമായി ഇത് ആദിയോസിൽ തന്നെ റിസൾട്ട് നൽകും എന്നതാണ് സവിശേഷത.
എങ്കിൽ കൂടിയും ഇതിലൂടെ ലഭിക്കുന്ന മുഖസൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഈ പാക്ക് ഉപയോഗിക്കാം. ഇതിനായി ആവശ്യമായ രണ്ടു വസ്തുക്കളാണ് ഉരുളക്കിഴങ്ങും കോഫി പൗഡറും. ഇവ രണ്ടും ചർമം കൂടുതൽ പിണങ്ങാൻ സഹായിക്കുന്ന വസ്തുക്കളാണ്. ഒരു ഉരുളക്കിഴങ്ങ് നാളായി മുറിച്ച് ഇതിൽ നിന്നും ഒരു കഷണം എടുത്ത് അതിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി മുകളിൽ വിതറി കൊടുക്കാം. ഇങ്ങനെ വിതറിയശേഷം ഉരുളക്കിഴങ്ങ് നിങ്ങളുടെ മുഖത്ത് നല്ലപോലെ സ്ക്രബ്ബ് ചെയ്യുക.
സ്ക്രബ് ചെയ്യുമ്പോൾ ഉള്ളിൽ നിന്നുള്ള ജ്യൂസ് പുറത്തേക്ക് വന്നു ഈ കാപ്പിപ്പൊടി കൂടുതൽ നനഞ്ഞ രീതിയിൽ ആകും. ഇങ്ങനെ വരുന്ന ഈ ജ്യൂസ് ആണ് കൂടുതലും നിങ്ങളുടെ ചർമ്മത്തിന്റെ സംരക്ഷണത്തിനും സഹായിക്കുന്നത്. കാപ്പിപ്പൊടി നല്ലപോലെ നനഞ്ഞ് ഒരു സ്ക്രബ്ബ് എന്ന രൂപത്തിൽ മുഖത്ത് അല്പസമയം ഉരച്ചു കൊടുക്കാം. കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും മുഖത്ത് ഇത് നല്ലപോലെ സ്ക്രബ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നല്ല റിസൾട്ട് കാണാനാകും.