നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീൻ കുറയുന്നത് എങ്ങനെ മനസ്സിലാക്കാം

ഒരു ശരീരത്തിന്റെ ആരോഗ്യശേഷി നിലനിൽക്കുന്നതിന് എല്ലാതരത്തിലുള്ള വിറ്റാമിനുകളും പ്രോട്ടീനുകളും ശരീരത്തിൽ ഉണ്ടായിരിക്കണം. എന്നാൽ ചില സമയത്ത് ശരീരത്തിന് ചില രോഗാവസ്ഥ ഭാഗമായി പ്രോട്ടീൻ പോലുള്ള ഘടകങ്ങൾ ചോർന്നു പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ പ്രോട്ടീൻ ശരീരത്തിന് ചോർന്നു പോകുന്ന അവസ്ഥ കണ്ടു ശരീരത്തിലേക്ക് എത്താത്ത അവസ്ഥ കൊണ്ടും നിങ്ങൾ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയും.

   

ഇങ്ങനെ പ്രോട്ടീൻ കൃത്യമായ അളവിൽ ശരീരത്തിൽ ഇല്ല എങ്കിൽ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും ഇതിനായി കാണിക്കും. പ്രത്യേകിച്ച് പ്രോട്ടീന്റെ കുറവുകൊണ്ട് നിങ്ങളുടെ നഖങ്ങൾ പൊതിഞ്ഞു പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്. പ്രായമാകുമ്പോൾ ആളുകൾക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട് എങ്കിലും പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾ വളരെ പെട്ടെന്ന് തന്നെ കാണാറുണ്ട്. ചർമ്മത്തിൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനും, കോശങ്ങളെ കൂടുതൽ സ്റ്റിഫായി നിലനിൽക്കുന്നതിനും പ്രോട്ടീന്റെ അളവ് അത്യാവശ്യമാണ്.

ഇത്തരത്തിൽ ശരീരകോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണങ്ങളിലൂടെ തന്നെ നൽകാനായി ശ്രദ്ധിക്കുക. ശരീരം ഒരുപാട് വണ്ണമുള്ള ആളുകളാണെങ്കിലും ഇവരുടെ ശരീരത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉണ്ടാകണമെന്ന് നിർണയിക്കാനാകില്ല. ചില കുട്ടികളുടെ ശരീരത്തിൽ നമുക്ക് കാണാനാകും മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികളുടെയും, അല്ലെങ്കിൽ ലാക്ടോജൻ പോലുള്ള പൗഡറുകൾ കലക്കി കുടിച്ചു വളർന്ന ശരീരങ്ങളും വളരെ വ്യത്യാസമുണ്ട്.

പൗഡർ കലക്കി കുടിച്ച് വളർന്നവരാണ് എങ്കിൽ ഇവരുടെ ശരീരം ഒരുപാട് തടിച്ചു വീർത്തിരിക്കും എങ്കിലും ആവശ്യമായ എനർജി ഉണ്ടായിരിക്കില്ല. ആവശ്യമായ കലോറിയും ലവണങ്ങളും പ്രോട്ടീനും ധാരാളമായി ലഭിക്കുന്നതിനായി നിങ്ങളുടെ ഭക്ഷണക്രമം ഒരു കൃത്യമായ രീതിയിൽ പാലിക്കണം. ഇതിനായി ഒരുപാട് പാലും മുട്ടയും കഴിക്കുക എന്നതിനേക്കാൾ ഉപരിയായി ചീര പോലുള്ള ഇലക്കറികൾ ധാരാളമായി കഴിക്കുകയാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *