ഇനി ഈ ലക്ഷണങ്ങൾ കണ്ടാൽ ഹൃദയാഗാതം എന്ന് വിചാരിക്കേണ്ട

സാധാരണയായി ഹൃദയാഘാതത്തിന് തുല്യമായ ലക്ഷണങ്ങൾ തന്നെയാണ് നെഞ്ചുവേദന പുളിച്ചുതികേട്ട് അധിനമായ രീതിയിൽ ശരീരം തളർന്നുപോകുന്ന അവസ്ഥ എന്നിവയെല്ലാം. എന്നാൽ ഇവയെ ലക്ഷണങ്ങൾ തന്നെയാണ് ഗ്യാസ് കയറുന്ന സമയത്തും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഹൃദയാഘാതവും ഗ്യാസ് കയറിയ അവസ്ഥയും തിരിച്ചറിയാൻ ആകാതെ പലരും ബുദ്ധിമുട്ടുന്ന അവസ്ഥകളുണ്ട്.

   

ഇന്ന് മിക്കവാറും ആളുകളിലും ഇത്തരത്തിലുള്ള ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ വളരെയധികം കണ്ടുവരുന്നു. ശരിയായ രീതിയിലുള്ള ഭക്ഷണരീതികളോ ജീവിതശൈലിയോ ന്യായമോ ഇല്ലാത്ത അവസ്ഥ കൊണ്ട് തന്നെയാണ് ഇന്ന് ഇത്രയധികം അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു വരുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളുടെ ഭാഗമായും ഈ അസിഡിറ്റി പ്രശ്നങ്ങൾ കണ്ടുവരുന്നു.

ഗർഭാവസ്ഥയിലേക്ക് സ്ത്രീകൾക്ക് വയറിന്റെ പ്രഷർ മുകളിലോട്ട് തള്ളുന്നത് കൊണ്ട് തന്നെ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ അധികമായി കാണാം. മാത്രമല്ല പാർക്കിൻസൺ പോലുള്ള രോഗങ്ങളുടെ ഭാഗമായും അസിഡിറ്റി കണ്ടുവരുന്നു. പ്രധാനമായും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അധികം പുളി രസമുള്ള ഭക്ഷണങ്ങൾ അമിതമായ അളവിൽ കഴിക്കുന്നതും, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയെല്ലാം കഴിക്കുമ്പോഴാണ് ആളുകൾക്ക് ഈസി സംബന്ധമായ ബുദ്ധിമുട്ടുകൾ കൂടുതലും കണ്ടുവരുന്നത്.

നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി നാരുകൾ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക. ഓട്സ് പോലുള്ള ഭക്ഷണങ്ങൾ മധുരം ചേർക്കാതെ കഴിക്കുന്നതും അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കും. നെഞ്ചുവേദനയും മറ്റും ഉണ്ടാകുമ്പോൾ എപ്പോഴും ഇത് ഹൃദയാഘാതത്തിന്റേതാണെന്ന് ഗ്യാസ് സംബന്ധമായതാണെന്ന് തിരിച്ചറിയാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട്. നെഞ്ചുവേദന ഉണ്ടാകുന്നത് ഹൃദയാഘാതത്തെ തുടർന്നാണ് എങ്കിൽ ഏതെങ്കിലും ഒരു സൈഡിലേക്ക് ചലിക്കുന്ന സമയത്ത് വേദന വർദ്ധിക്കുന്നത് അനുഭവപ്പെടും. അസിഡിറ്റിക്ക് വേദന അതുപോലെ തന്നെ നിലനിൽക്കും. തുടർന്ന് വീഡിയോ കാണാം.