ഈ മൂന്ന് പൂക്കളിൽ ഒന്ന് നിങ്ങളുടെ മനസ്സ് വായിക്കും.

മനുഷ്യരായിട്ടുള്ള എല്ലാവർക്കും മനസ്സിൽ ഉള്ള ഒരു കാര്യമാണ് ആഗ്രഹങ്ങൾ എന്നത്. ഓരോരുത്തരെയും സാമ്പത്തിക സ്ഥിതിയും ജീവിത അന്തസ്സും അനുസരിച്ച് അവരുടെ ആഗ്രഹങ്ങളുടെ നിലവാരവും വ്യത്യാസപ്പെട്ടിരിക്കും. പക്ഷേ ആഗ്രഹങ്ങൾ എന്നത് എല്ലാവർക്കും ഉള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയും നിങ്ങൾക്കുണ്ടായിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ എപ്പോൾ നടക്കും .

   

എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സൂചന ലഭിക്കുന്നതിനുവേണ്ടി ഈ തൊടുകുറി ശാസ്ത്രം തെരഞ്ഞെടുക്കാം. ഇവിടെ മൂന്ന് നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കൾ നൽകിയിട്ടുണ്ട്. ഏറ്റവും ആദ്യത്തേത് ചുവന്ന നിറത്തിലുള്ള ചെമ്പരത്തി പൂവാണ്. നിങ്ങൾ തിരഞ്ഞെടുത്തത് ഈ ചുവന്ന ചെമ്പരത്തിയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കും എന്ന കാര്യത്തിൽ തീർച്ചയുണ്ട്. പക്ഷേ ഇത് നടക്കുന്നതിന് നാം ആഗ്രഹിക്കുന്ന സമയത്ത് ആകണം എന്നത് നിർബന്ധമില്ല.

നിങ്ങൾ ഒരു വിഷ്ണു ഭക്തനാണ് എങ്കിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാം. ഒപ്പം തന്നെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ദീപാരാധന തൊഴുത് പ്രാർത്ഥിക്കുന്നതും ആഗ്രഹങ്ങൾ പെട്ടെന്ന് നടന്നു കിട്ടാൻ കാരണമാകും. രണ്ടാമതായി നൽകിയിരിക്കുന്ന മഞ്ഞ നിറത്തിലുള്ള ചെമ്പരത്തി പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നതിനുള്ള ഇടയുണ്ട്.

നിങ്ങൾ ഒരു ശിവ ഭക്തൻ ആണ് എങ്കിൽ തീർച്ചയായും ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് ആഗ്രഹ സഫലീകരണം പെട്ടെന്ന് ആകാൻ സഹായിക്കും. മൂന്നാമതായി വെളുത്ത നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കൾ ആണ് നൽകിയിരിക്കുന്നത് നിങ്ങൾ തിരഞ്ഞെടുക്കണം നടന്നു കിട്ടുന്ന സാധ്യത വളരെ കുറവാണ്. പക്ഷേ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയുമാണ് എങ്കിൽ സാധ്യത കുറവ് മാറ്റിയെടുക്കാൻ ആകും.

Leave a Reply

Your email address will not be published. Required fields are marked *