ജീവിതത്തിൽ നിരവധി ആർന്ന ദുഃഖങ്ങൾ വന്നുചേരുന്നു ഒരു സമയത്തും എന്ത് സംഭവിക്കും എന്ന് നമുക്ക് ഒട്ടും തന്നെ അറിയുവാൻ സാധിക്കുകയില്ല. എന്നാൽ തൊടുകുറി ശാസ്ത്രത്തിലൂടെ ഒരു പരിധിവരെ ഇതിനെക്കുറിച്ച് മനസ്സിലാക്കാം. ഇവിടെ രണ്ട് നിറങ്ങൾ നൽകിയിരിക്കുന്നു അതിൽനിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു നിറം തിരഞ്ഞെടുക്കുക ആദ്യത്തേത് ഒരു ചുവപ്പ് നിറവും രണ്ടാമത്തേത് ഒരു നീല നിറവും ആകുന്നു.
അനുഭവിക്കുന്ന ഒരു ദുഃഖം ചിന്തിച്ചു കൊണ്ട് വേണം ഇവയിൽ നിന്നും ഒരു നിറം തിരഞ്ഞെടുക്കുവാൻ. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പ്രത്യേകമായ ആ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി തന്നെ ഇതിലൂടെ മനസ്സിലാക്കാം. നിങ്ങൾ തിരഞ്ഞെടുത്തത് ചുവപ്പുനിറം ആണെങ്കിൽ, ആ ദുരിതമായ കാര്യം വളരെ പെട്ടെന്ന് തന്നെ ജീവിതത്തിൽ നിന്നും വഴി മാറിപ്പോകും. അതിന് അനുകൂലമായ ചില കാര്യങ്ങൾ ജീവിതത്തിലേക്ക്.
കടന്നു വരാൻ പോകുന്നു എന്നതിന്റെ വലിയ സൂചനയാണിത്. വന്നുചേരുന്ന അവസരങ്ങളിൽ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ ആ ദുഃഖം നിങ്ങളുടെ മനസ്സിൽ നിന്നും നീങ്ങി കിട്ടും. നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അംഗീകാരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സുരക്ഷിതമായി തന്നെ മുന്നോട്ടു പോകുവാനുള്ള സാഹചര്യങ്ങൾ നിങ്ങളിലേക്ക് കടന്നുവരുക തന്നെ ചെയ്യും.
സന്തോഷങ്ങൾ ജീവിതത്തിലേക്ക് കടന്നു വരികയും അതിലൂടെ നിങ്ങളുടെ നേട്ടങ്ങൾ ഇരട്ടി ആവുകയും ചെയ്യുന്നു. കുടുംബ മൂല്യങ്ങളുമായി ബന്ധപ്പെട്ട നിങ്ങൾക്ക് വലിയ നേട്ടങ്ങൾ കൈവരിക്കുവാനും കഴിയും. പിരിഞ്ഞു നിൽക്കുന്ന വ്യക്തികൾ ആണെങ്കിൽ ഒന്നിക്കുവാൻ ഉള്ള സാധ്യതകളും കാണപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.