നരച്ച മുടി യെക്കുറിച്ച് ഇനി മറന്നേക്കൂ, ഇത് നിങ്ങളുടെ മുടികൾ കറുപ്പിക്കും.

നരച്ച മുടിയിഴകൾ ആളുകളുടെ ആത്മധൈര്യം പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥകളുണ്ട്. കാരണം ഇവരുടെ പ്രായമല്ല ഇവരുടെ മുടി നരപ്പിച്ചത്, അകാലനരയാണ് ഇവർക്ക് ഉണ്ടായത്. ഇത്തരത്തിലുള്ള നരകൾ മാറ്റുന്നതും അവരുടെ ഓരോ മുടികളെയും വേരോടെ കറുപ്പിക്കുന്നതിനുള്ള മാർഗം നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഒരു വസ്തു ഉപയോഗിച്ചുകൊണ്ട് ചെയ്യാം.

   

പ്രത്യേകിച്ച് ഈ നര മാറ്റുന്നതിന് വേണ്ടി ടൈ ചെയ്യുകയോ മറ്റ് കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കേണ്ടത് ആവശ്യമില്ല. ഒരു വസ്തു മതി നിങ്ങളുടെ മുടിയിഴകൾ കറുത്തു വരും. ഇതിനായി നിങ്ങളുടെ വീട്ടിലുള്ള കാപ്പിപ്പൊടിയാണ് ആവശ്യമായ ഉള്ളത്. കാപ്പിപ്പൊടി ഇൻസ്റ്റന്റ് ആവുകയാണെങ്കിൽ കൂടുതൽ ഉത്തമം. കാപ്പിപ്പൊടി എടുക്കുമ്പോൾ നിങ്ങളുടെ മുടിയുടെ അളവിനനുസരിച്ച് എടുക്കുക.

ഒരല്പം വെള്ളം ചേർത്ത് ഈ കാപ്പിപ്പൊടി ഒന്ന് തിളപ്പിച്ച്, ചെറുതായി ഒന്ന് വറ്റിച്ച് എടുക്കുക. ശേഷം നിങ്ങളുടെ മുടിയിൽ ഇത് ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടി കൊടുക്കാം. ദിവസവും നിങ്ങൾ ഇത് ചെയ്യുകയാണ് എങ്കിൽ തുടർച്ചയായുള്ള ഒരു മാസം കൊണ്ട് തന്നെ നിങ്ങളുടെ മുടി കറുത്തതായി വരുന്നത് കാണാം.ഇൻസ്റ്റന്റ് ആയ ഒരു റിസൾട്ട് കിട്ടുന്ന മാർഗ്ഗമല്ല എങ്കിൽ കൂടിയും വളരെ നാച്ചുറലായി. 

മറ്റുള്ള കെമിക്കലുകൾ ഒന്നുമില്ലാതെ നിങ്ങളുടെ മുടിയിഴകളെ കറുപ്പിക്കാം.  ഈയൊരു വസ്തു മാത്രം മതിയല്ലോ അതുകൊണ്ട് നിങ്ങൾക്കും ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ. റിസൾട്ട് ഉണ്ടാകും എന്ന കാര്യത്തിൽ ഉറപ്പാണ്. പ്രായം കൊണ്ട് ഉണ്ടാകുന്ന നരച്ച മുടികൾ മാത്രമല്ല അകാലനര മൂലമുണ്ടാകുന്ന നരച്ച മുടിയകളെയും നമുക്ക് മറക്കാം. നല്ല കട്ടിയിൽ തന്നെ കാപ്പിപ്പൊടി എടുക്കാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *