ഒരു ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന ഉണ്ടാകാമെങ്കിലും കഴുത്തിന്റെ പുറകിൽ വേദന സ്ഥിരമായി ഉണ്ടാകുന്നുണ്ട് എങ്കിൽ ഇതിന് പുറകിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടായിരിക്കും എന്നത് തീർച്ചയാണ്. കാരണം കിടക്കുന്ന പൊസിഷനിൽ വ്യത്യാസം വരുമ്പോൾ ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന വേദന രണ്ടോ മൂന്നോ ദിവസം തുടർച്ചയായി നീണ്ടുനിൽക്കുന്നുണ്ട്.
എങ്കിൽ നിങ്ങൾ ഭയക്കേണ്ടതുണ്ട് ഇത് കിടന്നതുകൊണ്ട് വന്ന വേദനയല്ല. നിങ്ങളുടെ നട്ടെല്ലിൽ നിന്നും ആരംഭിക്കുന്ന വേദന കഴുത്തിലേക്ക് പ്രവഹിക്കുന്നതാണ്. നട്ടെല്ല് എന്നത് 23 കശേരുകളും വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. വരിയും നിരയും ഒരുപോലെ ചേർത്ത് ഇണക്കി ഉണ്ടാക്കിയ ഈ നട്ടെല്ലിന്റെ ഉള്ളിലൂടെ ഒരുപാട് ഞരമ്പുകൾ കടന്നുപോകുന്നുണ്ട്. ഈ ഞരമ്പുകൾ ആണ് ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും നീങ്ങുന്നത് നട്ടെല്ല് വഴിയാണ്.
ശരീരത്തിന് ആവശ്യമായ ഒരു ഇലക്ട്രിക്കൽ പവർ ലഭിക്കുന്നത്. ഇത്തരത്തിലുള്ള നട്ടെല്ലിന്റെ ഡിസ്കുകൾക്ക് സ്ഥാനം മാറ്റം സംഭവിക്കുമ്പോൾ ഇത് പല രീതിയിലും ഞരമ്പുകളുടെ പ്രവർത്തനത്തിന് ബാധിക്കാം. അതുകൊണ്ടുതന്നെ ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് വേദന പ്രവഹിക്കാനുള്ള സാധ്യതയുമുണ്ട് പ്രധാനമായും കഴുത്തിന്റെ ഭാഗത്ത് ഇതുമൂലം വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രധാനമായും സ്പർശം ഫലം എന്ന രണ്ടു കാര്യങ്ങൾക്കും ഇതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ നിങ്ങളെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്. ഈ വേദനകൾ ഉണ്ടാകുന്നതിന് മറ്റ് പല മൂലകങ്ങളും ഉണ്ടാകാം എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇത് തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സകൾ ഡോക്ടറുടെ സഹായത്തോടെ തേടുക. കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുമ്പോൾ ആണ് പെട്ടെന്ന് ചികിത്സ ഫലമാകുന്നത്.