ക്യാൻസർ വർഷങ്ങൾക്കു മുൻപേ കണ്ടെത്താനാകും.

ക്യാൻസർ ഉണ്ടാകുന്നു എന്നതുകൊണ്ട് തന്നെ ആളുകൾക്ക് മാനസികമായ ഒരുപാട് ടെൻഷൻ ഉണ്ടാക്കാനുള്ള സാധ്യതകളും വർദ്ധിക്കുന്നുണ്ട്. ക്യാൻസർ കോശങ്ങൾ തന്നെ അവയവങ്ങളെ നശിപ്പിക്കുന്നതാണ് പലതരത്തിലും ശരീരം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാൻ ഇടയാകുന്നത്. ക്യാൻസർ കോശങ്ങൾ നിങ്ങളെ ശരീരത്തിൽ നിങ്ങളുടെ ജന്മനാ തന്നെ ഉള്ള കോശങ്ങളാണ്. എന്നാൽ ഇവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി മൂലം.

   

തന്നെ ശക്തി പ്രകടിപ്പിക്കാതെ നിർജീവമായി കിടക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയും തോറും ഇവയ്ക്ക് കൂടുതൽ ശക്തി ഉണ്ടാവുകയും ഇവ ശരീരത്തിന്റെ മറ്റ് കോശങ്ങളെയും ബാധിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുന്നത് മൂലം തന്നെ ക്യാൻസർ ശരീരത്തിൽ പരക്കുന്നതിനും ഇത് ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി നശിപ്പിക്കുന്നതിനും സാഹചര്യം ഉണ്ടാകും. നിങ്ങളുടെ രോഗ പ്രതിരോധശേഷിയാണ്.

ക്യാൻസറിനെ തടയാൻ ഇടയാക്കുന്നത് എന്നതു കൊണ്ടുതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമങ്ങളും മറ്റും പാലിക്കാം. ശരീരത്തിന്റെ പല പ്രവർത്തനങ്ങളുടെയും ഫലമായി ചീത്ത ബാക്ടീരിയകളെ ശരീരം ആഗിരണം ചെയ്യുകയും, ഇതുമൂലം നല്ല ബാക്ടീരിയകളുടെ അളവ് നിശേഷം കുറയുകയും ചെയ്യും. ഇതിന്റെ ഫലമായി ശരീരത്തിന്റെ പല രോഗാവസ്ഥകളും കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും.

ഇങ്ങനെയാണ് ക്യാൻസർ കോശങ്ങൾ ശരീരത്തിന് നശിപ്പിക്കുന്നത്. പലതരത്തിലുള്ള ക്യാൻസറുകളും ഉണ്ട്. പ്രധാനമായും ശരീരത്തിന്റെ അവയവങ്ങൾ മുറിച്ചു മാറ്റുന്നതിലൂടെ മാറിപ്പോകുന്ന ക്യാൻസറുകളാണ് ബ്രസ്റ്റ് ക്യാൻസർ യൂട്രസ് ക്യാൻസർ എന്നിവയെല്ലാം. എന്നാൽ ഇത്തരത്തിൽ അവയവങ്ങൾ മുറിച്ചു മാറ്റുക വഴി മാറി പോകാത്ത ചില ക്യാൻസറുകൾ ഉണ്ട്. ഇങ്ങനെയുള്ള ബ്ലഡ് ക്യാൻസർ, മജ്ജയിൽ വരുന്ന ക്യാൻസറുകൾ, ലങ്സ് കാൻസർ എന്നിവയെല്ലാം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *