കുളിക്കാൻ ചൂടുവെള്ളം വേണമെന്ന് നിർബന്ധമുള്ളവരാണോ. എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു.

ചിലപ്പോഴൊക്കെ കുളിക്കുന്നതിനു വേണ്ടി തണുത്ത വെള്ളമാണ് എപ്പോഴും നല്ലത് എന്ന് പറയാറുണ്ട്. എങ്കിലും ചില സാഹചര്യങ്ങളിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് കൂടുതൽ ഗുണകരം. ശരീരത്തിന് ഉണ്ടാകുന്ന പല മാനസിക പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് സാധിക്കുന്നു എന്ന് പറയപ്പെടുന്നു. മാത്രമല്ല ഒരുപാട് ആയാസമുള്ള ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിൽ ശരീരത്തിന് കുറച്ച് സുഖം ലഭിക്കുന്നതിനും ഒരു ആശ്വാസം ലഭിക്കുന്നതിനും ചൂടുവെള്ളത്തിൽ കുളിക്കാം.

   

ജോലി കഴിഞ്ഞു വന്ന് ശരീരത്തിന് സുഖം,ആശ്വാസം ലഭിക്കുന്നത്, വേദനകൾ അകറ്റുന്നതിനും ചൂടുവെള്ളത്തിൽ കുളിക്കുന്നത് സഹായിക്കും. ഒരുപാട് തരത്തിലുള്ള ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചൂടുവെള്ളത്തിൽ കുളിക്കുന്നത് സഹായിക്കും. മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ഇല്ലാതാക്കുന്നതിനെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് സഹായിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാത്രിയിൽ സുഖമായി ഉറക്കം ലഭിക്കുന്നതാണ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് സഹായിക്കും.

തലയിലെ രക്തധമനികളുടെ സംഗീതം ഇല്ലാതാക്കി തലവേദന ഇല്ലാതാക്കാനും ഈ ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ഉപകരിക്കും. ശരീരത്തിന്റെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും ഈ ചൂടുവെള്ളത്തിലുള്ള പോലീസ് സഹായിക്കും. രക്ത ധമനികളെയും മസിലുകളെയും ആരോഗ്യകരമായി സംഭവിക്കുമെന്ന് വികസിക്കുന്നതിനും ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കും. നല്ല രീതിയിൽ തന്നെ ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുന്നതിനും ചൂടുവെള്ളം ശരീരത്തിൽ വീഴുന്നത് സഹായിക്കും.

ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആരോഗ്യകരമായ രീതിയിൽ ക്രമീകരിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ചൂടുള്ള വെള്ളത്തിൽ കുളിക്കുക. ഇങ്ങനെ കുളിക്കുന്നത് മാത്രമല്ല ചില സമയത്ത് ഒക്കെ ശരീരത്തിലെ ഇൻഫെക്ഷനുകൾ ഇല്ലാതാക്കാനും ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട് മുക്കുന്നത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *