തൊടുകുറി ശാസ്ത്രം പറയും നിങ്ങളുടെ ഭാവിയും സ്വഭാവവും.

തൊടുകുറി ശാസ്ത്രം എന്നത് വളരെയധികം സത്യമുള്ള ഒരു ശാസ്ത്രമാണ്. ഈ തൊടുകുറി ശാസ്ത്ര പ്രകാരം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതും നിങ്ങളുടെ സ്വഭാവത്തിന്റെ സവിശേഷതകളും നമുക്ക് മനസ്സിലാകാനാകും. പ്രധാനമായും ഇവിടെ തൊടുകുറി ശാസ്ത്രത്തിന്റെ നാല് ഭാഗങ്ങളാണ് കൊടുത്തിരിക്കുന്നത്. നാല് വെറ്റിലകളാണ് ഇവിടെ നൽകിയിരിക്കുന്നത്. നാലും നാല് ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന വ്യത്യസ്തങ്ങളായ വെറ്റിലകളാണ്.

   

ഈ വെറ്റിലകൾ ഓരോന്നും പറയുന്നത് ഒരൊ തൊടുകുറി ശാസ്ത്രമാണ് . ഏറ്റവും ആദ്യമായി നൽകിയിരിക്കുന്നത് മുകളിലേക്ക് ഇതിന്റെ ഞെട്ടിയുള്ള കട ഭാഗം വരുന്ന വെറ്റിലയാണ്. ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ ഒരുപാട് ഈശ്വര ചിന്തയുള്ള വ്യക്തികളാണ്. ഒപ്പം തന്നെ നിങ്ങളുടെ ആഗ്രഹം നടക്കുന്ന ഒരുപാട് കാലതാമസം ഒന്നുമില്ലാതെ ആഗ്രഹിക്കുന്ന ഉടനെ തന്നെ സാധിച്ചു കിട്ടാനുള്ള സാധ്യതകളും കാണുന്നു.

മഹാഗണപതി ക്ഷേത്രങ്ങളിൽ ആൽമരത്തിനിടയിൽ നിന്ന് നിങ്ങൾക്ക് പ്രാർത്ഥിക്കാം. രണ്ടാമതായി നൽകിയിരിക്കുന്നത് ഇതിന്റെ ഞെട്ടി ഭാഗം അതായത് കട ഭാഗം ഇടത്തോട്ട് ഉള്ള വെറ്റിലയാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ വെറ്റിലയാണ് എങ്കിൽ നിങ്ങളുടെ അടുത്തുള്ള ഒരു ശിവക്ഷേത്രത്തിൽ പോയി നിങ്ങൾക്ക് പ്രാർത്ഥിക്കാം. സകല ദേവിയുടെയും സാന്നിധ്യമുള്ള ഒരു ഇലയാണ് വെറ്റില.

അതുകൊണ്ട് തന്നെ നിങ്ങൾ ഏത് ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്ന പ്രാർത്ഥന നടത്തുന്നു എന്നത് എന്നത് പ്രശ്നമല്ല. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടന്നു കിട്ടാൻ അല്പം കാലതാമസം എടുക്കും. മൂന്നാമതായി നൽകിയിരിക്കുന്നത് കട ഭാഗം താഴോട്ടും ഇതിന്റെ അഗ്രഭാഗം മുകളിലോട്ടുമായുള്ള വെറ്റിലയാണ്. നിങ്ങൾക്ക് നല്ല ഈശ്വര ചിന്തയുണ്ടെങ്കിൽ അധികം വൈകാതെ തന്നെ നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടും എന്നാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *