നര മാറാനും മുടി വളരാനും ഇനി ഒരു മാർഗ്ഗം.

അകാലനര എന്നുള്ളത് എല്ലാവർക്കും തന്നെ ഒരുപോലെ പ്രശ്നമായി തോന്നിയിട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നര പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും മുടി ധാരാളമായി പനംകുലം പോലെ വളരുന്ന നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മരുന്ന് നമുക്ക് പരിചയപ്പെടാം. പലപ്പോഴും നാം ടൈ, ഹെന്നയും ഉപയോഗിച്ച് കൈ കളർ വന്നു എന്നതല്ലാതെ മുടി നര മാറുന്നതിന് മുടി വളർച്ച.

   

ഉണ്ടാകുന്നതിനു കാരണമാകാറില്ല. എന്നാൽ വളരെയധികം എഫക്ട് നൽകുന്ന ഒരു മാർഗമാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി അടുപ്പിൽ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് എടുക്കാം. ഇതിലേക്ക് അര ഗ്ലാസ് ഫ്ലാക്സ് സീഡ് ചേർത്തു കൊടുക്കാം. ഈ ഫ്ലാക്സ് സീഡ് നിങ്ങളുടെ തലമുടിയുടെ വളർച്ച കൂടുതലാക്കുന്നതിനും നര വരുന്നത് പേരോട് തന്നെ ഇല്ലാതാക്കാനും സഹായിക്കും.

ഈ രണ്ട് ഗ്ലാസ് വെള്ളത്തിൽ ഉണ്ടാക്കുന്ന ഫ്ലാക്സ്സീഡന്റെ മിക്സ് നല്ലപോലെ തിളച്ച ശേഷം മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കാം. ശേഷം ഇത് ഒരു കോട്ടൻ തുണിയിലൂടെ അരിച്ചെടുക്കാം. അരിച്ചെടുത്ത ഈ മിക്സ് ഒരു പാത്രത്തിലാക്കി ഇതിലേക്ക് രണ്ട് വിറ്റമിൻ ഈ ഗുളിക പൊട്ടിച്ചൊഴിക്കാം. ഇത് നിങ്ങൾക്ക് ഒരുപാട് നാളിലേക്ക് ഉപയോഗിക്കാൻ ഉള്ളത് ആകും.

ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ തലമുടിയിൽ നല്ലപോലെ തേച്ചു പിടിപ്പിക്കുക. തലയോട്ടിയിലും നല്ലപോലെ മസാജ് ചെയ്ത് തേക്കണം. ഇങ്ങനെ ഉപയോഗിച്ച് ശേഷം നിങ്ങൾക്ക് വെള്ളം ഉപയോഗിച്ച് മാത്രം തല കഴുകിയെടുക്കാം. സോപ്പ് ഒരിക്കലും ഉപയോഗിക്കാതിരിക്കുക. തീർച്ചയായും ഈ ഒരു പ്രയോഗം കൊണ്ട് തന്നെ നിങ്ങളുടെ തലമുടിയുടെ വളർച്ച രണ്ട് ഇരട്ടിയായി വളരും.

Leave a Reply

Your email address will not be published. Required fields are marked *