നിങ്ങളുടെ ചർമം വെളുത്തു തുടുക്കും ഇത് മാത്രം ഉപയോഗിച്ചാൽ മതി.

നിങ്ങളുടെ ചർമ്മത്തിൽ ചുളിവുകളും കറുത്ത പാടുകളും ഉണ്ടാകുമ്പോൾ ഇത് മാറി കിട്ടുന്നതിനായി വീട്ടിൽ തന്നെ വളരെ സുഖമായി ഉപയോഗിക്കാവുന്ന ഒരു പരിചയപ്പെടുത്തുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഈ പൗഡർ അറബി നാടുകളിൽ വലിയ മാർക്കറ്റിംഗ് ഉള്ള ഒന്നാണ്. സൗദി ഷാർജ പോലുള്ള അറബി നാടുകളിൽ എല്ലാ സ്ത്രീകളും.

   

തന്നെ അവരുടെ ചർമ്മ സംരക്ഷണത്തിനായി ഇത് ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും അവിടുത്തെ സ്ത്രീകൾ വീടിന് പുറത്തേക്ക് ഇറങ്ങുന്നുണ്ട് എങ്കിൽ അന്നത്തെ ദിവസം ഈ പൗഡർ ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ഉപയോഗിച്ചിരിക്കും. ഇതിൽ അല്പം തരിതരിപ്പ് ഉണ്ട് എന്നതുകൊണ്ട് തന്നെ സ്ക്രബ്ബ് ആയി ഒരേ സമയം പ്രവർത്തിക്കുന്നു. പ്രധാനമായും നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന റാഗിയാണ് ഈ പൗഡർ ഉണ്ടാക്കാനായി.

ഉപയോഗിക്കുന്നത്. റാഗി പൊടി മേടിക്കുകയോ അല്ലെങ്കിൽ റാഗി വേടിച്ച് മില്ലുകളിൽ പൊടിപ്പിച്ചെടുക്കുകയോ ചെയ്യാം. ഇങ്ങനെ റാഗിപ്പൊടി നിങ്ങളുടെ വീട്ടിൽ അടച്ചുറപ്പുള്ള സൂക്ഷിച്ചു വയ്ക്കുകയും ദിവസവും ഇതിൽ നിന്നും ഒരു സ്പൂൺ എടുത്ത് മറ്റൊരു ബൗളിലേക്ക് ഇട്ട് ഒരു സ്പൂൺ അളവിൽ തന്നെ ചെറുനാരങ്ങാനീരും.

അതേ അളവിൽ പാല് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇത് ഒരു പേസ്റ്റ് രൂപം ആകുന്നത് വരെ പാല് ചേർത്തു കൊടുക്കാം. ദിവസവും നിങ്ങൾ ഈ പാക്ക് മുഖത്തും ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകുന്ന ഭാഗങ്ങളിലും ഉപയോഗിക്കണം. തീർച്ചയായും നിങ്ങളുടെ ചർമ്മം വെളുത്ത് സുന്ദരമായി മാറും എന്നത് ഉറപ്പാണ്. ഒരുപാട് പേര് പരീക്ഷിച്ച് റിസൾട്ട് ഉണ്ടായിട്ടുള്ള ഒന്നാണ് ഈ പാക്ക്.

Leave a Reply

Your email address will not be published. Required fields are marked *