അഞ്ചു മിനിറ്റ് കൊണ്ട് നിങ്ങളുടെ കാൽപാദങ്ങളെ വെണ്ണയുള്ളതാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ. കാലുകളിലെ അഴുക്കും മറ്റും പോയി കാലുകൾ വളരെ സുന്ദരമാക്കുന്നതിന് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള രണ്ടോമൂന്നോ വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ സ്ക്രബ്ബ് ചെയ്താൽ നിങ്ങളുടെ കാലുകളിലെ ഇരുണ്ട നിറവുമെല്ലാം മാറിക്കിട്ടും. പ്രധാനമായും.
ഇത്തരത്തിൽ കാൽപാദങ്ങൾ സുന്ദരമാക്കുന്നതിന് വീട്ടിലുള്ള തക്കാളിയാണ് ഉപയോഗിക്കേണ്ടത്. തക്കാളിയുടെ നീര് കാൽപാദങ്ങളെ മനോഹരമാക്കാൻ ഉപകാരപ്രദമാണ്. തക്കാളി തനിയെ ഉപയോഗിക്കുന്നതിനേക്കാൾ ഇതിനോടൊപ്പം മറ്റു രണ്ടു വസ്തുക്കൾ കൂടി ചേർക്കാം. ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പൂർണ്ണമായും ഇതിലേക്ക് പിഴിഞ്ഞ്. ഒപ്പം തന്നെ ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഇങ്ങനെ ബേക്കിംഗ് സോഡ ചേർക്കുന്നതോടുകൂടി തന്നെ ഈ മിശ്രിതം നല്ലപോലെ പതഞ്ഞു പൊങ്ങി വരും. തക്കാളി നീര് ഇതിനായി ഉപയോഗിക്കുമ്പോൾ മിക്സിയിൽ അരച്ചെടുക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. പതഞ്ഞു വന്ന ഈ മിക്സ് അല്പം പോലും പത കളയാതെ തന്നെ കാൽ പാദങ്ങളുടെ മുകളിൽ നല്ലപോലെ തേച്ചു പിടിപ്പിക്കാം. ഇങ്ങനെ കുറച്ചുനേരം സ്ക്രബ്ബ് ചെയ്തുകൊണ്ടിരിക്കുക. കൂടുതൽ സമയം ചെയ്യും.
തോറും കാൽപാദങ്ങളുടെ മനോഹാരിത കൂടി കിട്ടും. ഈ മിക്സ് നിങ്ങൾക്ക് കൈകളിലും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒരിക്കലും മുഖത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം മുഖത്തെ അത്രത്തോളം സെൻസിറ്റീവ് ആണ് എന്നതുകൊണ്ട് തന്നെ മുഖത്ത് ഉപയോഗിക്കുമ്പോൾ ഇത് റിയാക്ഷനുകൾ ഉണ്ടാകും. മുഖത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കി ശരീരത്തിന്റെ മറ്റേതു ഭാഗങ്ങളിൽ വേണമെങ്കിലും ഇത് ഉപയോഗിച്ച് സൗന്ദര്യം വർദ്ധിപ്പിക്കാം.