ഈ ഒറ്റ വസ്തു മതി നിങ്ങളുടെ മുടിയിഴകളും കട്ട കറുപ്പ് ആകും.

വെറും ഒരു വസ്തു മാത്രം മതി ഇനി എത്ര നരച്ച മുടിയും കട്ട കറുപ്പ് ആക്കി മാറ്റാം. നരച്ച മുടികൾക്ക് ഒരുപാട് അപമാനതകൾ ഏൽക്കേണ്ടി വരുന്നതായി കാണാം പ്രായം കൂടുന്തോറും ആളുകളുടെ നരച്ച മുടിയുടെ എണ്ണം കാണാറുണ്ട്. ഒരു മുടിയാണെങ്കിൽ കൂടിയും നരച്ചു കഴിയുമ്പോൾ ഇതിനെ കട്ട കറുപ്പാക്കുന്നു നിങ്ങളുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിക്കാം. പലർക്കും പ്രായമാകുന്നതിനു മുൻപേ തന്നെ മുടി നരയ്ക്കുന്നതായി കാണാറുണ്ട്.

   

ഇതിന് അകാലനര എന്നാണ് പറയാറുള്ളത്. ഇത്തരത്തിലുള്ള അകാല നര മുൻപേ കൂട്ടി മാറ്റിയെടുക്കുന്നതിനുവേണ്ടി പ്രധാനമായും നിങ്ങളുടെ വീട്ടിലുള്ള കാപ്പിപ്പൊടി ഉപയോഗിച്ചുകൊണ്ട് ഒരു പ്രതിവിധി തയ്യാറാക്കാം. തലമുടി മേലാനിൻ എന്ന വസ്തു അളവ് കുറയുന്ന സമയത്താണ് മുടിയിഴകൾക്ക് കറുപ്പ് നിറം നഷ്ടമാകുന്നത്. നരച്ച മുടി നല്ലപോലെ മാറികിട്ടുന്നതിനായി അല്പം കാപ്പിപ്പൊടിയെടുത്ത് തുല്യ അളവിൽ വെള്ളം.

ചേർത്ത് ഇളക്കിയെടുക്കാം. ഈ മിക്സ് ഒരു പാത്രത്തിലാക്കി നല്ലപോലെ തിളപ്പിച്ച് അല്പം ഒന്ന് വറ്റിച്ചെടുക്കാം. തിളപ്പിക്കുന്ന സമയത്ത് ഇതിന്റെ കറുത്ത നിറം വർദ്ധിച്ചുവരുന്നു. കാപ്പിപ്പൊടി മിക്സ് ദിവസവും തലയിൽ പുരട്ടി അരമണിക്കൂർ നേരമെങ്കിലും വെച്ചതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

ഈ മിക്സ് തുടർച്ചയായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ നിങ്ങളുടെ നരച്ച മുടി പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഒരിക്കലും ഇതിന്റെ റിസൾട്ട് പെട്ടെന്ന് ലഭിക്കില്ല. എത്ര തവണ ഉപയോഗിക്കുന്നുവോ അത്രയും പെട്ടെന്ന് തന്നെ ഇതിന്റെ റിസൾട്ട് നിങ്ങൾക്കും കാണാനാകുന്നതാണ്. കറുത്തിരണ്ടാ മുടിയഴകൾ ഉണ്ടാകുന്നതു തന്നെ ആ വ്യക്തിക്ക് മനസ്സിന് നല്ല കോൺഫിഡൻസ് ലെവൽ കൂടുന്നു.

Leave a Reply

Your email address will not be published. Required fields are marked *