അരിമ്പാറ പാലുണ്ണി എന്നിവ മാറ്റിയെടുക്കാൻ ഇത്ര എളുപ്പമായിരുന്നു അറിയാതെ പോകരുത്

നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന രണ്ടു സാധനങ്ങളാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി എന്നിവ. ഇത് ധാരാളമായി പ്രത്യക്ഷമാകുന്നത് കാണപ്പെടുന്ന ഭാഗത്താണെങ്കിൽ അത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത് നല്ല രീതിയിൽ നമുക്ക് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ മുഖത്തും കഴുത്തിനുചുറ്റും എല്ലാം ഇത് ധാരാളമായി കാണുന്നത് പതിവാണ്. അതുകൊണ്ട് ഇവയെ മാറ്റിയെടുക്കാനുള്ള കുറച്ച് എളുപ്പ വഴികൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനുള്ള രീതികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ മുടിയുടെ നര ഈ അരിമ്പാറയിൽ നല്ലതുപോലെ കിട്ടിയതിനുശേഷം വലിച്ചെടുക്കുക ആണെങ്കിൽ അരി മാരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ അരിമ്പാറ മാറാൻ നമ്മുടെ ശരീരത്തിലെ ഭാഗത്തുനിന്നും മാറിക്കിട്ടുകയും ചെയ്യുന്നു. ചിലത് ശരീരത്തോട് ഒട്ടിപ്പിടിച്ച ഇരിക്കുന്നതും മറ്റു ചിലത് പൊങ്ങിനിൽക്കുന്ന ആയിരിക്കാം.

ഇത്തരത്തിലുള്ള രണ്ടു തരത്തിലുള്ള അരിമ്പാറയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള കുറച്ച് വഴികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. കോവയ്ക്കയുടെ ഇല നല്ലതുപോലെ അരച്ച് അതിൻറെ നീരെടുത്ത് ഇതിൽ അരിമ്പാറയുടെ ഭാഗങ്ങളിൽ വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ചുരുങ്ങി പോകുന്നത് കാണാൻ സാധിക്കും. ഇത്തരത്തിൽ നീണ്ട ഇടവേളകൾക്ക് ഇടയിൽ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ.

തന്നെ ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെയാണ് തുളസിനീര് തുളസിനീര് ധാരാളമായി എടുത്ത് ഇടയ്ക്കിടെ അരിമ്പാറയിൽ വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പാലുണ്ണി ഉള്ളടത്ത് ഇരട്ടിമധുരം പൊടിച്ച് തേനിൽ ചേർത്ത് പുരട്ടി കൊടുക്കുക. വളരെ എളുപ്പത്തിൽ പാലുണ്ണി മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *