ഒരു വീടിന്റെ ഏറ്റവും ഐശ്വര്യപൂർണ്ണമായ ഭാഗമാണ് അടുക്കള എന്നത്. ഒരു വീട്ടിലെ എല്ലാ ആളുകൾക്കുള്ള എനർജി വിതരണം ചെയ്യപ്പെടുന്നത് അടുക്കളയിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ അടുക്കള എപ്പോഴും വൃത്തിയും ശുദ്ധവും മനോഹരവും ആയിരിക്കേണ്ടതുണ്ട്. ഒരു ദിവസം ആരംഭിക്കുമ്പോൾ ആദ്യമായി അടുക്കളയിലേക്ക് പ്രവേശിക്കുന്നത്. വീട്ടിലെ ഗൃഹനാഥയാണ് അതുകൊണ്ടുതന്നെ ഗൃഹനാഥ തന്നെയാണ് വീട്ടിലെ എല്ലാ ശുദ്ധിയെക്കുറിച്ച് ശ്രദ്ധിക്കേണ്ടത്. ഒരു വീടിനകത്ത് അടുക്കളയിൽ.
ഒരിക്കലും കാണാൻ പാടില്ലാത്ത വസ്തുക്കളിൽ ഒന്നാണ് ഒന്നിലധികം കത്തികൾ. പല കാര്യങ്ങൾക്കുമായി പലതരംഗത്തികളും ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഈ കത്തികൾ എല്ലാം കൂടി ഒരു അടുക്കളയിൽ സൂക്ഷിക്കാതെ സ്റ്റോറൂമിൽ സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. രാവിലെ ഉണർന്നു വരുമ്പോൾ അടുക്കളയിൽ പാറ്റ പല്ല് എന്നിങ്ങനെയുള്ളവ ചത്തു കിടക്കുന്നത് കാണുന്ന വലിയ ദോഷമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന.
പൈപ്പിൽ നിന്നും വെള്ളം ഇട്ടിട്ട് വീണു പോകുന്ന സാഹചര്യമാണ് കണി കാണുന്നത് എങ്കിൽ, നിങ്ങളുടെ സാമ്പത്തിക ദാരിദ്ര്യത്തിന് ഇടയാക്കും എന്നാണ് പറയപ്പെടുന്നത്. മരുന്നു കുപ്പികൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കുന്നത് അത്ര ഉചിതമല്ല. ഇത് രാവിലെ കണ്ടുവരുന്നതും രോഗാവസ്ഥകൾ വർധിക്കാൻ ഇടയാക്കും. അടുക്കളയിലെ പേസ്റ്റും മറ്റും സൂക്ഷിക്കുന്ന പാത്രങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്.
രാത്രിയിൽ ഇത് കളയാൻ മറന്നു പോകാതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ അഴുക്കും വേസ്റ്റും എല്ലാം നിറഞ്ഞിരിക്കുന്ന പാത്രം കണ്ടുകൊണ്ട് ഉണരുന്നത് എത്രയോ മോശപ്പെട്ട കാര്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നാണ് പൊതുവിൽ പറഞ്ഞു വരുന്നത്.