സ്ത്രീകൾ പ്രത്യേകിച്ച് അവരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങൾ അണിയുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകൾ വിവാഹിതനായ സ്ത്രീകൾ അവരുടെ ആഭരണങ്ങളുടെ ആകൃതിയും നിറവും ഗുണവും എല്ലാം അറിഞ്ഞുവേണം ഉപയോഗിക്കാൻ. സ്ത്രീകൾ രാവിലെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറാറുണ്ട്. എന്നാൽ ഇതിനു മുൻപായി ദിവസവും സിന്ദൂരം ചാർത്തണം എന്നത് നിർബന്ധം ആയിട്ടുള്ള കാര്യമാണ്.
വിവാഹിതരായ സ്ത്രീകളുടെ ജീവിതത്തിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം വർധിപ്പിക്കുന്ന ഒന്നാണ് സിന്ദൂരം. ഇത് വേടിക്കുന്ന സമയത്ത് പ്രത്യേകിച്ചും ലക്ഷ്മിദേവി ക്ഷേത്രങ്ങളിൽ പോയി പൂജിച്ച് വാങ്ങി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും നിങ്ങളുടെ സിന്ദൂരം മറ്റുള്ളവരുമായി വിവാഹം കഴിഞ്ഞ് സ്ത്രീകൾ ആണ് എങ്കിൽ ഒരിക്കലും മറ്റു.
നിറങ്ങൾ ഒന്നുമില്ലാത്ത വെളുത്ത സാരി ഏതെങ്കിലും ചടങ്ങുകൾക്ക് പോകുന്ന സമയത്ത് ഉപയോഗിക്കുന്നത് അത്ര അഭികാമ്യമല്ല. വിവാഹശേഷം കാലുകളിൽ മിഞ്ചി അണിയുന്നത് അവരുടെ ഭർത്താവിന്റെ ദീർഘായുസ്സിന് വളരെയധികം ഉത്തമമാണ്. എന്നാൽ ഈ മിഞ്ചി ഒരിക്കലും സ്വർണത്തിൽ ഉണ്ടാക്കിയതാകാൻ പാടില്ല. മിഞ്ചി മാത്രമല്ല കാലിൽ അണിയുന്ന കൊലുസും സ്വർണത്തിന്റെത് ആയിരിക്കുന്നത് അത്ര ഉചിതമല്ല.
വെള്ളി ആണ് ഏറ്റവും നല്ല കൊലുസിനുള്ള ലോഹം. അരക്കു താഴേക്ക് ഉള്ള ആഭരണങ്ങളൊന്നും സ്വർണത്തിന്റേത് ഉപയോഗിക്കാൻ പാടില്ല. സ്വർണ്ണം അല്ലെങ്കിൽ വെള്ളി ലോഹം കൊണ്ട് മാത്രമുള്ള കമ്മലുകളാണ് സ്ത്രീകൾ അണിയേണ്ടത്. കുത്തി ചടങ്ങ് എന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒരു ചടങ്ങാണ്.