ഞരമ്പുകളും വീർക്കും ബലൂൺ പോലെ. ഇത് മരണംവരെ എത്തിച്ചേക്കാം.

തലച്ചോറിലുള്ള ഞരമ്പുകൾ ബലൂൺ പോലെ വീർക്കുന്ന ഒരു അവസ്ഥയാണ് അന്യുറിസം എന്ന് പറയുന്നത്. ഈ അന്യസം സംഭവിച്ചാൽ ചിലർക്ക് പിന്നീട് ഈ വിയർക്കുന്ന ഞരമ്പുകൾ പൊട്ടാനുള്ള സാധ്യതയും കൂടുതലാണ്. സ്ട്രോക്ക് പോലെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത് എങ്കിലും സ്ട്രോക്കിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇത്. ഇത്തരത്തിൽ അന്വേഷണം നിങ്ങൾക്ക് ഉണ്ടാകുന്ന സമയത്ത് ചില ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകാറുണ്ട്.

   

ഇത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു, എത്രയും വേഗം ആശുപത്രി എത്തിക്കുന്നു അത്രയും നിങ്ങളുടെ ജീവനെ രക്ഷിക്കാൻ ആകും. ഞരമ്പുകൾ പൊട്ടുന്ന സാഹചര്യത്തിലേക്ക് ഇതിനെ എത്തിക്കാതെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിക്കുക. പ്രധാനമായും അന്യൂറിസം പ്രകടമാകുന്ന ചില ലക്ഷണങ്ങളാണ് തലവേദന, ഫിക്സ്, കണ്ണിന് ചെറുതായി കോങ്കണ്ണ് പോലെ വരുന്ന ഒരു അവസ്ഥ.

ഇത് കൺപോളകളെ ബാധിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ കോങ്കണ്ണ് പൊലെ ഉണ്ടാകുന്നത്. ഏറ്റവും അധികവും കണ്ടുവരുന്നത് തലവേദനയാണ് എന്നതുകൊണ്ട് തന്നെ അധാരണമായി ഉണ്ടാകുന്ന തലവേദനകളെ പെട്ടെന്ന് തന്നെ രോഗനിർണയത്തിലേക്ക് എത്തിക്കുക. ഇന്ന് ഇത്തരത്തിലുള്ള അവസ്ഥകളെ എല്ലാം പെട്ടെന്നുതന്നെ രോഗനിർണയം നടത്തുകയാണെങ്കിൽ വിദഗ്ധ ചികിത്സകളിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ മാർഗ്ഗങ്ങളുണ്ട്.

ആരോഗ്യ മേഖലയിലെ പുതിയ പഠനങ്ങളും പുതിയ ചികിത്സാ രീതികളും പല രോഗങ്ങളെയും നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് ചികിത്സകൾ നൽകി അതിൽ നിന്നും രക്ഷനേടാൻ സഹായകമാകുന്നുണ്ട്. നമ്മുടെ ജീവിതശൈലിൽ വന്ന വലിയ മാറ്റങ്ങളാണ് ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം നമുക്ക് ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ്, ഇതിനു വേണ്ടുന്ന മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *