കറുത്ത ചരടുകൾ അണിയുന്നവരാണോ നിങ്ങൾ എന്നാൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ നാളുകാരും കറുത്ത ചരട് അണിയാൻ പാടുള്ളതല്ല. അങ്ങനെ അണിയുന്നവർക്ക് എപ്പോഴും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ തന്നെ ഉണ്ടാകുന്നതാണ്. പണ്ടുകാലങ്ങൾ തൊട്ടേ ആളുകൾ പേടി വരുന്ന ഒരു സമയത്ത് ഇല്ലെങ്കിൽ.
മറ്റേതെങ്കിലും ഒക്കെ തന്നെ കാരണങ്ങൾക്ക് വേണ്ടി കറുത്ത ചരട് ജപിച്ചു കെട്ടുന്ന ഒരു പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇങ്ങനെ എല്ലാ നാളുകാരും കെട്ടുന്നത് വളരെയധികം ദോഷമാണ്. ഈ പറയുന്ന ആറ് നാളുകാർ കറുത്ത ചരട് കെട്ടാൻ പാടുള്ളതല്ല. അശ്വതി, ഭരണി, ചിത്തിര എന്നീ നക്ഷത്രക്കാർ ഒരിക്കലും തന്നെ കറുത്ത കെട്ടാൻ പാടുള്ളതല്ല.
ഇവരുടെ അധിപൻ ചൊവ്വയായതിനാൽ ചുവന്ന നിറത്തിലുള്ള ചരട് കെട്ടാൻ മാത്രമേ പാടുള്ളൂ. ചുവന്ന ചരട് കെട്ടുമ്പോൾ എപ്പോഴും പൗർണമി ദിനത്തിൽ കെട്ടാനായി ശ്രമിക്കുക. മാത്രമല്ല കെട്ടുന്ന സമയത്ത് 2, 4, 6, 8 എന്നിങ്ങനെ കെട്ടുകൾ ഇട്ട് വേണം ഈ ചരട് കെട്ടുവാൻ വേണ്ടി. ഇങ്ങനെ കെട്ടുന്നത് വഴി ഇവർക്ക് വളരെയധികം നല്ല കാലമാണ് ഉണ്ടാകാൻ പോകുന്നത്.
മാത്രമല്ല ആ കറുത്ത ചരട് പിന്നീട് ഒരിക്കലും തന്നെ നമ്മൾ അഴിക്കാനും പാടുള്ളതല്ല. അതേപോലെതന്നെ അനിഴം തൃക്കേട്ട എന്നീ നാളുകാരും കറുത്ത ചരട് ഉപേക്ഷിക്കേണ്ടതാണ്. ഈ പറയുന്ന നാലു കാര്യം ശ്രദ്ധിച്ചുകൊണ്ട് നിങ്ങൾക്ക് ചരടുകൾ ശരീരത്തിൽ ധരിക്കുന്നത് വളരെയധികം ഗുണങ്ങൾ ഉണ്ടാക്കും.