അടുക്കളയിൽ അല്പം ഉപ്പുണ്ടെങ്കിൽ ഇനി ബാത്റൂമിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട

നിങ്ങളുടെ വീട്ടിൽ എത്ര വൃത്തികേടായി കിടക്കുന്ന അടുക്കളയാണ് എങ്കിലും വളരെ പെട്ടെന്ന് നിങ്ങളുടെ അടുക്കളയിൽ ഭംഗിയാക്കി മാറ്റാനും ഒപ്പം ബാത്റൂമിലെ ടൈൽസിനും മറ്റും പറ്റിപ്പിടിച്ച് കറയെല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കാനും പാറ്റ പോലുള്ള ചെറു ജീവികൾ വരാതെ നിങ്ങളുടെ അടുക്കളയിൽ വീടിന്റെ ഉൾവശവും വൃത്തിയായി സൂക്ഷിക്കാനും ഈ ഒരു കാര്യം സഹായകമാണ്. പ്രത്യേകിച്ചും ഇതിനുവേണ്ടി ഏറ്റവും പ്രധാനമായും.

   

ഉപയോഗിക്കേണ്ടത് കുറച്ച് ഉപ്പ് മാത്രമാണ്. ഉപ്പിനോടൊപ്പം അല്പം ബേക്കിംഗ് സോഡയും വിനാഗിരിയും കൂടി ചേർത്ത് യോജിപ്പിച്ച ശേഷം കുറച്ച് ഏതെങ്കിലും തരത്തിലുള്ള യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് ഉപയോഗിക്കാം. ഈ ഒരു ലിക്വിഡ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആഘാതം എല്ലാം വൃത്തിയായി തുടക്കുന്ന സമയത്ത് കുറച്ച് ഉപയോഗിച്ചാൽ ഉറപ്പായും ഈച്ച പോലുള്ളവർ ഒരിക്കലും വരാതെ സംരക്ഷിക്കാൻ.

സാധിക്കും. ഇതിലേക്ക് അല്പം പേസ്റ്റ് കൂടി ചേർക്കുന്നു എങ്കിൽ കൂടുതൽ റിസൾട്ട് കിട്ടുമെന്ന് കാര്യത്തിൽ സംശയം വേണ്ട. ഒപ്പം ചേർക്കുന്ന ഉപ്പിന്റെ അളവ് കുറച്ച് കൂടുതൽ ആകുന്നതുകൊണ്ട് ഒട്ടും തെറ്റില്ല എന്നും പറയാം. കാരണം ഉപ്പു കൂടുന്തോറും ഉണ്ടാക്കിയ ലിക്വിഡിന്റെ റിസൾട്ട് കൂടുതൽ മെച്ചപ്പെട്ട ഒരു റിസൾട്ട് കിട്ടുന്നതായി കാണാം.

ഈ രീതിയിൽ ഇനി നിങ്ങൾക്കും നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള കാര്യങ്ങൾ ഉപയോഗിച്ച് അടുക്കളയും ബാത്റൂം വീടിന്റെ ഉൾവശം മുഴുവനും വൃത്തിയായി സുരക്ഷിതമായി സംരക്ഷിക്കാനും ഭംഗിയാക്കാനും സാധിക്കുന്നു. ഒരുപാട് ചിലവ് ഇല്ലാത്തതുകൊണ്ട് നിങ്ങൾക്കും ഇത് ഒന്ന് പരീക്ഷിച്ചു നോക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.