നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ എത്ര വലിയ ക്ഷേത്രത്തിൽ പോയിട്ടും പ്രയോജനമില്ല.

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ പോലും പ്രാർത്ഥിക്കുന്ന ആളുകളാണ് എങ്കിൽ പോലും പലപ്പോഴും ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളുടെയും കാരണം തിരിച്ചറിയാറില്ല. ഏറ്റവും അധികമായും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നു എന്നതിൽ പ്രയോജനമില്ല. നിങ്ങളുടെ കുടുംബദേവത കോപിഷ്‌ട ആണ് എങ്കിൽ നിങ്ങൾ എന്തു ചെയ്താലും ഫലിക്കില്ല എന്നതാണ് വാസ്തവം.

   

ജീവിതത്തിൽ പിന്നീട് സമാധാനമോ സന്തോഷമോ ഉണ്ടാകില്ല. പലർക്കും ഇത്തരത്തിലുള്ള സമാധാനക്കേടിന്റെ കാരണം തിരിച്ചറിയാതെ വരുമ്പോഴാണ് കുടുംബ ദേവതകളെ കുറിച്ച് ചിന്തിക്കാറുള്ളത്. നിങ്ങൾക്കും നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഈ കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങളുടെ പ്രാർത്ഥനകളും ജീവിത ആഗ്രഹങ്ങളും സഫലമാക്കാം. മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി.

പ്രാർത്ഥിക്കാൻ ശ്രമിക്കുക. സാധിക്കാത്തവരാണ് എങ്കിൽ നിങ്ങളുടെ ജന്മനക്ഷത്രത്തിന്റെ ദിവസമെങ്കിലും കുടുംബദേവതയെ ചെന്ന് കണ്ട് പ്രാർത്ഥിക്കുക. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനം എങ്കിലും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് കാണിക്കയായി വയ്ക്കുക. ജന്മനക്ഷത്രദിവസം കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ ദേവിക്ക് പാൽപ്പായസം വെളിപാട് ആയി കഴിക്കാം. ദിവസവും നിങ്ങളുടെ വീട്ടിൽ രാത്രി സമയങ്ങളിലോ മറ്റോ അന്നത്തെ ദിവസത്തിൽ മിച്ചം വന്ന് ചില്ലറ തൊട്ടുകൾ ഒരു കുടുക്കയിൽ ഇട്ട് സൂക്ഷിക്കാം.

ഇത് നിറയുന്ന സമയത്ത് കുടുംബദേവതയ്ക്ക് വഴിപാടായി കാണിക്കുകയായി സമർപ്പിക്കുന്നു. അല്ലാത്തപക്ഷം ഒരു ചെറിയ പട്ട് തുണിയിലോ ഏതെങ്കിലും ഒരു പാത്രത്തിലോ ഇത്തരത്തിൽ നാണയങ്ങൾ സൂക്ഷിച്ച് നിറക്കുക. ശേഷം ഇത് കുടുംബക്ഷേത്രത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ ജീവിതത്തിൽ ഇതിനോളം ഐശ്വര്യം വന്നുചേരാൻ മറ്റൊരു മാർഗം ഇല്ല. ഈ പ്രവർത്തികൾ ചെയ്യുന്ന നിങ്ങളുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങളും സമൃദ്ധിയും വന്നുചേരും. തുടർന്നു കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *