മുഖം വെളുക്കാൻ ഇനി ബ്യൂട്ടിപാർലറിൽ പോകേണ്ടതില്ല.

സ്ത്രീകൾ പ്രധാനമായും ഇന്ന് ബ്യൂട്ടിപാർലറുകളെ ആശ്രയിച്ചാണ് ഏതെങ്കിലും ഒരു വലിയ പരിപാടിക്ക് പോകുന്നതിനു മുൻപായി മുഖം സുന്ദരമാക്കാൻ ഉള്ളത്. എന്നാൽ നിങ്ങൾ ഇത്തരത്തിൽ ബ്യൂട്ടിപാർലറുകളിൽ പോയി പണം ചെലവാക്കിയിട്ടും ചില സാഹചര്യങ്ങളിൽ ഫലം ലഭിക്കാതെ വരാറുണ്ട്. നിങ്ങളുടെ വീടിന്റെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ.

   

ഉപയോഗിച്ച് മുഖം സുന്ദരമാക്കാൻ സാധിക്കും എങ്കിൽ പിന്നെ എന്തിന് ബ്യൂട്ടിപാർലറുകളിൽ പണം ചെലവാക്കണം. ഇത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട് നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാവുന്ന ഒരു ബ്യൂട്ടി ടിപ്പാണ് ഇവിടെ പറയുന്നത്. ഇതിൽ ഒരു ഫേസ് പാക്ക് നമുക്ക് തയ്യാറാക്കാം. ഈ ഫെയ്സ് പാക്ക് പെട്ടെന്നുള്ള ഒരു ഫംഗ്ഷന് മുന്നോടിയായി മുഖം സുന്ദരമാക്കുന്നതിനായി നമുക്ക് ഉപയോഗിക്കാം.

എന്നാൽ ഇതിന്റെ എഫക്ട് ഒരു ദിവസത്തേക്ക് മാത്രമാണ് ഉണ്ടാവുക. തുടർന്നും നമുക്ക് ഈ റിസൾട്ട് ഉണ്ടാകണമെങ്കിൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഈ ഫേസ് പാക്ക് ഉപയോഗിച്ചു നോക്കാം. ഈ ഫേസ് പായ്ക്ക് ലേക്ക് പ്രധാനമായും ആവശ്യമായി വരുന്നത് ഒരു സ്പൂൺ അരിപ്പൊടി, അര സ്പൂൺ കാപ്പിപ്പൊടി, അല്പം തേൻ.

ഇത് ഒരു ക്രീം പരുവത്തിൽ മിക്സ് ചെയ്യാൻ ആവശ്യമായ അളവിലുള്ള പാല്. ഇവയെല്ലാം ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ ഇതിന് മിക്സ് ചെയ്തെടുക്കാം. ഈ മിക്സ് മുഖത്ത് പുരട്ടി നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ശേഷം 20 മിനിറ്റ് കഴിയുമ്പോൾ ചെറിയ ചൂടുള്ള വെള്ളത്തിൽ മുഖം കഴുകിയാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും എന്നത് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *