പല്ലുവേദന വന്നാൽ ഒരിക്കലും നമുക്കത് സഹിക്കാനോ പിടിച്ചുനിൽക്കാനും സാധിക്കാതെ വരുന്നു. കാരണം പല്ലുകളിൽ വേദന ഉണ്ടാകുമ്പോൾ ഇത് കഴുത്ത് പിന്നീട് തലയിലേക്കും വേദന പരക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് മാറ്റിയെടുക്കുക എന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമാണ്. തലവേദനയിലേക്ക് പരന്നു കഴിഞ്ഞാൽ പിന്നീട് നമുക്ക് ഉറക്കം.
നഷ്ടപ്പെടുകയും ശരീരം മുഴുവനും നമ്മുടെ ആരോഗ്യത്താൽ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ പല്ലുവേദന ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഇതിനുവേണ്ടിയുള്ള മറുമരുന്ന് തയ്യാറാക്കാം. ഇത് വളരെയധികം ആരോഗ്യപ്രദമായ മരുന്നാണ് എന്നതുകൊണ്ട്.
തന്നെ നിങ്ങൾക്ക് ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകുന്നില്ല. ഇത് തയ്യാറാക്കുന്നതിനായി പ്രധാനമായും ആവശ്യമായത് കുരുമുളക് ആണ്. ഒരു സ്പൂൺ കുരുമുളക് കല്ലിലിട്ട് നല്ലപോലെ ചതച്ചെടുക്കാം. ചതച്ചെടുത്ത കുരുമുളകിലേക്ക് അതേ അളവ് തന്നെ പൊടിച്ച ഉപ്പു കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. എങ്ങനെ ഉണ്ടാക്കിയ മിക്സിലേക്ക് അല്പം വെള്ളം ചേർത്ത് ഇത് പല്ലുകളിൽ വേദന ഉള്ളതിന്റെ.
നേരെ ഓപ്പോസിറ്റ് ഭാഗത്ത് വെച്ച് കൊടുക്കുക. ഇതിൽ നിന്നും വായിൽ ഉണ്ടാക്കപ്പെടുന്ന നീര് തുപ്പി കളയാനും ശ്രദ്ധിക്കണം. ഈ നീര് പൂർണ്ണമായും വയലിലൂടെ പുറത്തുപോയി കഴിയുമ്പോൾ തന്നെ നിങ്ങളുടെ പല്ല് വേദന മാറിയിരിക്കും. പല്ലിലെ വേദന മാത്രമല്ല പലരും ഉണ്ടാവുന്ന കേട് പോട് പുഴുക്കയുടെ എന്നിവയെല്ലാം മാറുന്നതിനും ഈ മരുന്ന് ഉപകാരപ്പെടും.