നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇതിൻറെ ക്രമാതീതമായ അളവ് കുറച്ച് നമ്മുടെ ശരീരത്തെ ഏറ്റവും ആരോഗ്യമുള്ള ആക്കി മാറ്റുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുന്നത് മൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഇതിനെ ക്രിസ്റ്റലുകൾ സന്ധികളിൽ ക്കിടയിൽ അടിഞ്ഞു കൂടുന്നതു മൂലം അസഹനീയമായ വേദനയും ആ ഭാഗങ്ങൾ ചുവന്നുതുടുത്ത ഇരിക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെടും. ഇങ്ങനെ വന്നു കഴിഞ്ഞതിനു ശേഷം ആയിരിക്കും പലരും എന്തുകൊണ്ടാണ് ഇങ്ങനെ വന്നതെന്നും അറിയാനായി ഡോക്ടറെ സമീപിക്കുന്നത്. അപ്പോഴേക്കും ഡോക്ടർമാർ പറയുന്നത് ടെസ്റ്റ് ചെയ്യാം എന്ന്. അമിതവണ്ണമുള്ളവരിൽ ഈ അവസ്ഥ കാണാനുള്ള സാധ്യത കൂടുതലാണ്.
അമിതവണ്ണം കുറച്ച് നമ്മുടെ ശരീരത്തെ ഫിറ്റാക്കി വെക്കേണ്ടത് ഇതിൻറെ ഏറ്റവും വലിയ കാര്യമാണ്. നമ്മൾ എപ്പോഴും ശരീരത്തിന് ആവശ്യമായ വണ്ണം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഇതിന് ഏറ്റവും നല്ല പോംവഴി പറയുന്നത് ആഹാരക്രമീകരണം തന്നെയാണ്. ആഹാരം ക്രമീകരിക്കുക തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ മരുന്നായി പറയപ്പെടുന്നത്. എങ്ങനെ ആഹാരക്രമീകരണം നടത്തുന്നത്.
വഴി നമുക്ക് നമ്മുടെ ശരീരത്തെ നിയന്ത്രിക്കാനും അതുവഴി യൂറിക്കാസിഡ് കുറയ്ക്കുന്നതിനും സഹായിക്കും. അമിതമായ വറുത്തതും പൊരിച്ചതും പൂർണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമായി വരും. ഒരു പൂവർ വെജിറ്റേറിയൻ ആയി മാറേണ്ടത് ചിലപ്പോൾ അത്യാവശ്യം ആയിരിക്കും. എന്നാൽ അതിലും നമുക്ക് കുറച്ചു വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. മീറ്റുകൾ ജങ്ക് ഫുഡ് എന്നിവ പൂർണമായും ഒഴിവാക്കേണ്ട ഈ സാഹചര്യത്തിലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.