ചർമ്മത്തിന് വെളുത്തതും ഇരുണ്ട നിറവും ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇരുണ്ട നിറമുള്ളവരുടെത് സൗന്ദര്യമില്ലായ്മയാണ് എന്ന് ഒരിക്കലും വർണ്ണിക്കാൻ ആകില്ല. കാരണം ഇരുണ്ട നിറമുള്ള ആളുകൾക്കും അവരുടെ ചർമത്തിന്റെ സോഫ്റ്റ്നസും, ഗ്ലോയും നിലനിർത്താൻ ആകുന്നുണ്ടെങ്കിൽ അതും ഒരു നല്ല ചർമം തന്നെയാണ്. എന്നാൽ മാനസികമായി ഇവർക്ക് വെളുത്ത നിറമാണ് ഇഷ്ടമെങ്കിൽ ഇതിനെ വെളുത്ത നിറത്തിലേക്ക് മാറ്റുന്നതിനും.
ഇന്ന് പോംവഴികൾ ഉണ്ട്. മെലാനിൻ എന്ന കണ്ടന്റ് ചർമ്മത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ചർമ്മത്തിന് ഇരുണ്ട നിറം ഉണ്ടാകുന്നത്. മുടിയുടെ കറുത്ത നിറത്തിനും ഈ മെലാനിൻ തന്നെയാണ് കാരണം. എന്നാൽ ഇന്ന് ഈ മെലാനി എന്ന് കണ്ടെന്റിനെ ശരീരത്തിൽ നിന്നും കുറയ്ക്കുന്നതിനും, പകരം വെളുത്ത നിറം ഉണ്ടാക്കുന്നതിനുവേണ്ടി ഗ്ലൂട്ടത്തയോൺ എന്ന ടാബ്ലറ്റുകൾ ഇന്ന് ലഭ്യമാണ്.
ഇത് ഇഞ്ചക്ഷൻ രൂപത്തിലും ഉള്ളവയാണ് എങ്കിലും ഇത്തരത്തിൽ ഇഞ്ചക്ഷൻ ആയി കൊടുക്കുന്നതിന് മെഡിക്കൽ രംഗം ഇതുവരെ അനുമതി നൽകിയിട്ടില്ല. ചർമ്മത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗാവസ്ഥകളും ചർമ്മത്തിന് നിറം മങ്ങാൻ ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചർമം എപ്പോഴും ആരോഗ്യകരമായി സംരക്ഷിക്കുന്നതിനു.
വേണ്ടി അതിനുവേണ്ടിയുള്ള മുൻകരുതലുകൾ നമുക്ക് ചെയ്യാം. പ്രധാനമായും സോപ്പ് ഉപയോഗിക്കുന്ന ആളുകൾ ഇതിന്റെ ഉപയോഗം കുറക്കുകയാണ് ഉത്തമം, പകരം ഷവർ ജെല്ലുകൾ ഉപയോഗിക്കുക. സോപ്പ് തന്നെ സാധാരണ സോപ്പുകൾക്ക് പകരം ഗ്ലിസറിൻ കൂടുതൽ ഉള്ള സോപ്പുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. തല കുളിക്കുന്നത് വേണ്ടി ഒരിക്കലും സോപ്പ് ഉപയോഗിക്കാൻ പാടില്ല.