അനീമിയ എന്നത് രക്തക്കുറവിനെ ആരോഗ്യപരമായി പറയുന്ന ഒരു പേരാണ്. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്ന സമയത്ത് ഷീണം, തളർച്ച എന്നിവയെല്ലാം അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകാൻ പലരീതിയിലുള്ള കാരണങ്ങളും നിലനിൽക്കുന്നുണ്ട്. ഏറ്റവും പ്രധാനമായും ഏതെങ്കിലും തരത്തിൽ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് അനീമിയ ഉണ്ടാകാം. ഇത് ചില രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാം. മൂലക്കുരു, ക്യാൻസർ, സ്ത്രീകളിലെ മെൻസ്ട്രസ്.
പിരീഡ്എന്നിങ്ങനെയെല്ലാം ഉള്ള സാഹചര്യങ്ങളിൽ രക്തം വാർന്നു പോകുന്ന അവസ്ഥകളുണ്ട് ഇത് അനീമിയക്ക് കാരണമാകുന്നതും കണ്ടു വന്നിട്ടുണ്ട്. ഉത്തരം പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുന്ന സമയത്ത് തീർച്ചയായും ഇതിന്റെ രോഗകാരണവും രോഗത്തിന് വേണ്ട ചികിത്സയും ഒപ്പം നൽകണം. രക്തക്കുറവ് നിങ്ങൾക്ക് സ്ഥിരമായി ഉണ്ടാകുന്ന ആളാണ് എങ്കിൽ ഇതിന്റെ അടിസ്ഥാനം മനസ്സിലാക്കി ഇരിക്കേണ്ടതും അത്യാവശ്യമാണ്.
അതുപോലെതന്നെ ദിവസവും ഒരു ബീറ്റ്റൂട്ട് ഒരു ക്യാരറ്റ് മൂന്നോ നാലോ ഈത്തപ്പഴം ഒരുപിടി നാളികേരം എന്നിവ ചേർത്ത് കുടിക്കുന്നത് വളരെയധികം ഫലം ചെയ്യും. രക്തക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ ഇത് സഹായിക്കും. വിറ്റാമിൻ ബി 12 ഉണ്ടാകുന്ന രക്തക്കുറവ് ഈ ജ്യൂസ് പൂർണമായും പരിഹരിക്കും. ശരീരത്തിലെ അയൺ കണ്ടന്റ് കുറയുന്നതുകൊണ്ടും രക്തക്കുറവ് ഉണ്ടാകാറുണ്ട്.
പച്ചക്കറികളിൽ നിന്നും ശരീരത്തിൽ ലഭിക്കുന്ന വ്യായാനിന്റെ അളവ് വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ ചില സാഹചര്യങ്ങളിൽ മാംസാഹാരങ്ങളും ഇതിനുവേണ്ടി നാം ശീലിക്കേണ്ടിയിരിക്കുന്നു. ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും, എച്ച് പൈലോറി എന്നാ ചീത്ത ബാക്ടീരിയ അളവ് കൂടുന്നതും ഈ രക്തക്കുറവ് ഉണ്ടാക്കാൻ ചില സാഹചര്യങ്ങൾ ഉണ്ടാക്കാറുണ്ട്.