പലപ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ എന്ന രീതിയിൽ ധാരാളം പച്ചക്കറികളെ കുറിച്ച് പറയാറുണ്ട് എങ്കിലും കാബേജ് എന്ന ഒരു പച്ചക്കറി ഒരു രോഗത്തിനും മരുന്നായി ഇതുവരെ പറഞ്ഞു കേട്ടിട്ടുണ്ടായിരിക്കില്ല. എന്നാൽ തീർച്ചയായും നമുക്ക് വളരെയധികം ഉപകാരമുള്ള ഒരു പച്ചക്കറിയാണ് ഈ കാബേജ്. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ക്യാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും അതുപോലെതന്നെ ശരീരത്തിന് പുറത്ത്.
ഉപയോഗിക്കാനും ഇത് വളരെ പ്രയോജനകരമാണ്. ഒരുപാട് കെമിക്കലുകൾ സ്വന്തമായി ഉള്ള ഒരു പച്ചക്കറിയാണ് കാബേജ് എന്നതുകൊണ്ട് തന്നെ നമ്മുടെ ദഹന വ്യവസ്ഥയിൽ നല്ലപോലെ എൻ ആർ ശക്തിപ്പെടുത്താൻ ശേഷി ഈ ക്യാബേജിലുണ്ട്. നമ്മുടെ ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്ന സമയത്തും എന്ന ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന സമയത്ത് ധാരാളം ചീത്ത ബാക്ടീരിയകൾ ശക്തിപ്പെടുകയും.
ദഹന വ്യവസ്ഥ തകരാറിൽ ആവുകയും ചെയ്യാറുണ്ട്. ഒപ്പം തന്നെ സന്ധി വാദങ്ങൾ പോലുള്ള അസുഖങ്ങളും നമുക്ക് വർദ്ധിച്ചു വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്ന സമയത്ത് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്, എങ്കിൽ കൂടി ഇതിനെ ശരീരത്തിന് വലിച്ചെടുക്കാൻ ശേഷി ഉണ്ടാകുന്നതിന് വേണ്ടി മഗ്നീഷവും ധാരാളമായി ആവശ്യമാണ്.
ശരീരത്തിൽ നീർക്കെട്ട് ഉള്ള ഭാഗങ്ങളിൽ ക്യാബേജിന്റെ ഇല അല്പം ചതച്ചോ അരച്ചോ ഒരു തുണിയിൽ പൊതിഞ്ഞ് നീർക്കെട്ടുള്ള ഭാഗത്ത് കെട്ടിവയ്ക്കാം. അല്പസമയത്തിനുശേഷം തന്നെ നീർക്കെട്ട് പൂർണമായും മാറുന്നത് കാണാനാകും. ഭക്ഷണത്തിൽ അത് ആവശ്യത്തിന് ഇത് ഉപയോഗിക്കുന്നതും ഉത്തമമാണ്.