എത്ര കൊടുര വിഷവും ഇങ്ങനെ ചെയ്താൽ ഇല്ലാതാകും, ഈ ഇലയുടെ പവർ ഒന്ന് വേറെയാണ്

പലപ്പോഴും ചെറുജീവികളാണ് എങ്കിലും ഇവർ കടിക്കുമ്പോൾ ഉണ്ടാകുന്ന വിഷം ചിലപ്പോൾ ജീവനെ പോലും അപഹരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ പല്ലി തേള് പാറ്റ പഴുതാര എട്ടുകാലി എന്നിങ്ങനെയുള്ള ജീവികളിൽ നിന്നും ഉണ്ടാകുന്ന ഉപദ്രവത്തിൽ നിന്നും ഏൽക്കുന്ന വിഷം ഇല്ലാതാക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ ഭമാർഗം ചെയ്തു നോക്കാം.

   

പ്രധാനമായും ഈ ജീവികളുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇവയെ ഒഴിവാക്കാൻ ആദ്യം ശ്രമിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരത്തിലുള്ള ജീവികളുടെ ഉപദ്രവം ഉണ്ടായാൽ അവയിൽ നിന്നും ഉണ്ടാകുന്ന വിഷം ഇല്ലാതാക്കാം. ഇതിനായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള നിസ്സാരമായ വസ്തുക്കളാണ് ആവശ്യമായി വരുന്നത്. നിങ്ങളുടെ തൊടിയിലോ പറമ്പിലെ വഴിയിലോ കാണുന്ന മുക്കുറ്റി .

ഒരെണ്ണം ഇതിനായി പറിച്ചെടുക്കാം. സ്ത്രീജന്യമായ പല രോഗങ്ങൾക്കും മുക്കുറ്റി ഒരു പരിഹാരമാർഗ്ഗമാണ്. മാത്രമല്ല ഇത്തരം ക്ഷുദ്രജീവികളുടെ ആക്രമവും തടുക്കാൻ മുക്കുറ്റി ഉപയോഗിക്കാം. വിഷനാശിനിയായി ഈ ബുക്ക്‌ ശരി പ്രയോഗിക്കാം. ഇതിനോടൊപ്പം തന്നെ മറ്റൊരു ഇല കൂടി ചേർക്കേണ്ടതുണ്ട്. ആര്യവേപ്പിന്റെ ഒരു തണ്ട് ഇലയാണ് ഇതിനായി ആവശ്യം.

ഒപ്പം ഒന്നോ രണ്ടോ ചെറിയ കഷണം മഞ്ഞളും കൂടി ചേർക്കാം. ഇവ മൂന്നും ചേർത്ത് നല്ലപോലെ പേസ്റ്റാക്കി അരച്ചെടുക്കാം. ശേഷം നിങ്ങൾക്ക് ഇത്തരത്തിലുള്ള ഉപദ്രവം ഏറ്റ ഭാഗങ്ങളിൽ ഇത് പുരട്ടിയിടാം. ഉറപ്പായും ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഉപദ്രവം ഇല്ലാതാക്കും. നിങ്ങൾക്ക് ഇവയിൽ ഏതെങ്കിലും ഒരു ഇല മാത്രമാണ് ലഭ്യമാകുന്നത് എങ്കിൽ അതും മഞ്ഞളും ചേർത്തും ഇങ്ങനെ പ്രയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.