ഇവിടെ നൽകിയിരിക്കുന്ന നാല് ചിത്രങ്ങളും ദേവന്മാരുടെയും ദേവിയുടെയും ബാല്യകാല ചിത്രങ്ങളാണ്. ഈ ബാലസ്വരൂപം ഉള്ള ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം നിങ്ങളുടെ മനസ്സിനകത്ത് പറയും നല്ലപോലെ പ്രാർത്ഥിച്ച് ഏറ്റവും ഭക്തിയോടുകൂടി ഇഷ്ടത്തോട് കൂടി ഇതിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. കൂട്ടത്തിൽ ഏറ്റവും ആദ്യമായി കൊടുത്തിരിക്കുന്ന പരമശിവന്റെ ബാല സ്വരൂപം ഉള്ള ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
എന്നുണ്ടെങ്കിൽ, നിങ്ങൾ ഒരുപാട് സ്വന്തം കാര്യങ്ങളിൽ പ്രാപ്തനാവുക എന്ന ചിന്തയോടുകൂടി ചെറുപ്പം മുതലേ ജീവിച്ചു വന്നിരുന്ന ആൾക്കാരാണ്. ഒരിക്കലും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി അച്ഛനമ്മമാരെ പോലും ആശ്രയിക്കുന്നത് മനസ്സിനെ വിഷമം ഉണ്ടാക്കുന്ന ആളുകൾ ആവും. ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നത് മരണം വരെ ആഗ്രഹിക്കുന്നവർ ആയിരിക്കും. രണ്ടാമതായി നൽകിയിരിക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ആലിലയിൽ.
കിടക്കുന്ന ചിത്രമാണ്. ഈ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ മനസ്സിലെപ്പോഴും ഒരു കുട്ടിത്തം കൊണ്ട് നടക്കുന്ന ആളുകളായിരിക്കും.മനസ്സിന് അത്തരത്തിൽ കുട്ടികളെപ്പോലെ ആകാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും പ്രവർത്തിയിൽ ഇവർ എപ്പോഴും മുതിർന്നവരെ പോലെ തന്നെ പെരുമാറും. ഒരുപാട് ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുന്നവർ ആയിരിക്കും.
മൂന്നാമതായി നൽകിയിരിക്കുന്നത് സുബ്രഹ്മണ്യസ്വാമിയുടെ ബാല സ്വരൂപ ചിത്രമാണ്. ഈ ചിത്രം തെളിയിച്ചിരിക്കുന്ന ആളുകളെല്ലാം തന്നെ ഈശ്വരനോട് ഒരുപാട് അടുത്തുനിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. എപ്പോഴും ഈശ്വര ചിന്ത കൊണ്ടു നടക്കുന്നവരായിരിക്കും. നാലാമതായി നൽകിയിരിക്കുന്നത് അമ്മ മഹാമായ ആദിപരാശക്തിയുടെ ചിത്രമാണ്. ഏത് പ്രവർത്തിയിലേക്ക് നിങ്ങൾ ഇറങ്ങുമ്പോഴും അതിൽ വിജയം കണ്ടെത്തുന്നവർ ആയിരിക്കും.