ഈ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടും വെരിക്കോസ് വെയിനിനെ ഇല്ലാതാക്കാം.

പലപ്പോഴും വെരിക്കോസ് വെയിൻ എന്ന ലോകത്തെക്കുറിച്ച് പലതവണയായി കേട്ടിരിക്കാം. എന്നാൽ വെരിക്കോസ് വെയിൻ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഇതിനെക്കുറിച്ചുള്ള അറിവുകൾ വളരെ പ്രധാനപ്പെട്ടതാണ്. വെരിക്കോസ് വെയിൻ എന്നത് അധികവും കണ്ടുവരുന്നത് കാലിന്റെ പുറകിലുള്ള മസിലുകളിൽ ആണ്. എന്നാൽ ഇത് ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകാവുന്നവയാണ്. ഒരു മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും.

   

അശുദ്ധ രക്തം സ്വീകരിച്ച് വീണ്ടും അതിനെ ശുദ്ധീകരിച്ച് ശരീരത്തിന്റെ പല ഭാഗത്തേക്കും പല പ്രവർത്തനങ്ങൾക്കുമായി വിട്ടു നൽകുന്ന അവയവം ഹൃദയമാണ്. എന്നാൽ ഗുരുത്വാകർഷണ ബലം എന്ന രീതിയിൽ തന്നെ എല്ലാ വസ്തുക്കൾക്കും ആകർഷണം താഴോട്ടാണ് എന്ന പ്രവർത്തി ശരീരത്തിനും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ രക്തം ഒഴുകുന്ന സമയത്തും ഇതിനെ പുറകിലോട്ട് ഒരു വലി ഉണ്ടായിരിക്കും.

എന്നാൽ ഇത്തരത്തിൽ പുറകിലോട്ട് രക്തം ഒഴുകാതിരിക്കുന്നതിന് വേണ്ടി തന്നെ രക്തക്കുഴലുകൾക്കിടയിൽ രണ്ട് വാൽവുകളുണ്ട് സംഭവിക്കുമ്പോൾ രക്തം പുറകിലോട്ട് ഒഴുകുന്നു. കൂടുതൽ പ്രഷർ കൊടുക്കുന്ന മസിലുകൾ നമ്മുടെ ശരീരത്തിലുള്ളത് കാലുകളിൽ ആണ് എന്നതുകൊണ്ടാണ്, കാലിന്റെ മസിലുകളിൽ രക്തം ഒഴുകിവന്ന് സ്റ്റോർ ചെയ്യപ്പെടുന്നത്. അമിതമായി നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും, കാലുകൾക്ക് അധികം പ്രഷർ കൊടുത്തുകൊണ്ട്.

ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിലും ഇത് വെരിക്കോസ് വെയിനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രധാനമായും നമ്മുടെ ഭക്ഷണക്രമം നിയന്ത്രിക്കുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്. പുളി രസമുള്ള നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ എന്നിങ്ങനെയുള്ള പഴവർഗങ്ങൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. അവക്കാഡോ,ക്യാപ്സിക്കം, കുരുമുളക് എന്നിവയും ഉൾപ്പെടുത്താം. ഇതിനോടൊപ്പം തന്നെ ധാരാളമായി വെള്ളം കുടിക്കുകയും വേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *