രക്തക്കുഴലുകളിൽ ഇങ്ങനെ സംഭവിക്കുന്നതാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇനി ഭക്ഷണത്തിനോടൊപ്പം ഇതും കൂടി ഉൾപ്പെടുത്തു

പ്രധാനമായും നമ്മുടെ ശരീരത്തിന്റെ രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കാതെ വരുന്ന ഭാഗമായി ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മിക്കവാറും ചിലതൊക്കെ നമ്മുടെ ജീവനെ പോലും ഭീഷണി ഉണ്ടാകാൻ കാരണമാകുന്നു. നാമിന്ന് വളരെയധികം മോശമായ ഒരു ജീവിതശൈലിയിലൂടെ എണ്ണം കടന്നുപോകുന്നത് എന്നതുകൊണ്ട് തന്നെ പല രീതിയിലുള്ള രോഗാവസ്ഥകളും നമ്മെ ബാധിക്കുന്നു.

   

പ്രത്യേകിച്ച് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതും ഇന്ന് ഫാസ്റ്റ് ഫുഡ് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഈ കാരണം തന്നെ നിങ്ങളെ ഒരു വലിയ രോഗിയാക്കാനുള്ള അവസരം ഉണ്ടാകും. അമിതമായ അളവിൽ മധുരം ശരീരത്തിലേക്ക് എത്തുന്നതും പ്രമേഹം എന്ന അവസ്ഥയിൽ നിലനിൽക്കുന്നതും രക്തക്കുഴലുകളുടെ ഭിത്തിക്ക് വ്യാസം കുറയുന്നതിനും ഇതുവഴിയായി രക്തം ശരിയായി പ്രവഹിക്കാതെ വരുന്നതും കാരണമാകും.

രക്തക്കുഴലുകൾക്ക് കട്ടി കൂടുന്നതും ഇതുവഴിയായി രക്തപ്രവാഹം നടക്കാത്തതും ഓക്സിജനും രക്തവും ശരിയായി കോശങ്ങളിലേക്ക് എത്താതെ വരുന്നതും ഹൃദയാഘാതം മറ്റ് പല രോഗാവസ്ഥകളും ഉണ്ടാകാനും ഇടയാക്കും. ജീവിതശൈലിയിൽ നല്ല ഒരു ക്രമീകരണം നടത്തുകയും ഭക്ഷണത്തിൽ ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുകയും ചെയ്യാം.

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ബേക്കറി ഹോട്ടൽ ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കുക. വ്യായാമം ചെയ്യുന്ന സമയത്തും അല്പം കരുതലോടെ ഇത് ചെയ്യുക. ബ്ലഡ് പ്രഷർ വർദ്ധിക്കുന്ന അവസ്ഥകളെയും ഒഴിവാക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ നിന്നും അമിതമായ മധുരം ഉപ്പ് മസാല എന്നിവയെല്ലാം ഒഴിവാക്കാം. ഒമേഗാധരൻ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.