സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി ബ്ലോക്ക് ആകും എന്ന പേടി ആർക്കും വേണ്ട… ഈ സൂത്രം ഉപയോഗിച്ചാൽ ഇനി ടാങ്കുകൾ ഒരിക്കലും നിറയുകയുമില്ല… | Easy Cleaning Tips

പല വീടുകളിലും സെപ്റ്റിക് ടാങ്കുകൾ ബ്ലോക്ക് ആകുന്നതും നിറയുന്നതും എല്ലാം സ്ഥിരമായി സംഭവിക്കുന്ന കാര്യങ്ങളാണ്. അത്തരം സന്ദർഭങ്ങളിൽ ദുർഗന്ധം വരുന്നതിനു സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇനി അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഒരു എളുപ്പമാർഗം ഉണ്ട്. ഇതുപോലെ ചെയ്താൽ ഇനി സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഒരിക്കലും നിറയുകയില്ല. അതുപോലെ തന്നെ ദുർഗന്ധവും വരുകയില്ല.

ഇതിനു വേണ്ടി നമുക്ക് വേണ്ടത് ഇൻസ്റ്റന്റ് ഈസ്റ്റ് ആണ്. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ആദ്യത്തെ മാർഗ്ഗം സെപ്റ്റിക് ടാങ്കിന്റെ പുറത്തു കാണുന്ന വാൽവ് തുറന്ന് അതിലേക്ക് ഒന്നോ രണ്ടോ പാക്കറ്റ് ഇൻസ്റ്റന്റ് ഈസ്റ്റ് ഇട്ടുകൊടുക്കുക. അതിനുശേഷം നാലു മണിക്കൂറ് നേരത്തേക്ക് ബാത്റൂം ഉപയോഗിക്കാതിരിക്കുക.

എന്നാൽ ഈ മാർഗം പലർക്കും ചെയ്യാൻ ഒരു മടി കാണും. അതുകൊണ്ട് മറ്റൊരു മാർഗം ചെയ്തു നോക്കാം. അതിനായി ചെയ്യേണ്ടത് ക്ലോസറ്റിനകത്തേക്ക് രണ്ടോ മൂന്നോ പാക്കറ്റ് ഇൻസ്റ്റന്റ് ഈസ്റ്റ് ഇട്ട് കൊടുക്കുക. അതിനുശേഷം ഫ്ലഷ് ചെയ്യുക. ശേഷം ഒരു നാലു മണിക്കൂർ നേരത്തേക്ക് ബാത്ത്റൂം ഉപയോഗിക്കാതിരിക്കുക.

അതിനുശേഷം സാധാരണ ഗതിയിൽ ഉപയോഗിക്കുക. ഈ രീതിയിൽ ചെയ്യുമ്പോൾ ഈസ്റ്റ് ടാങ്കിൽ ഉള്ള എല്ലാ അഴുക്കുകളും പെട്ടെന്ന് തന്നെ നിർവീര്യമാക്കി കളയുന്നു. അതുകൊണ്ട് ഇനി ആർക്കും സെപ്റ്റിക് ടാങ്ക് വേസ്റ്റ് ടാങ്കും ബ്ലോക്ക് ആകും എന്ന പേടി വേണ്ട. ഇന്നു തന്നെ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.