അടുക്കളയിലെ ഈ പൊടി മാത്രം മതി. മുഖത്തെ ഏതൊരു കറുത്ത പാടുകളും നീക്കി മുഖം ഒറ്റ സെക്കൻഡിൽ വെളുപ്പിച്ചെടുക്കാം. | Face Beauty Tips

ദിവസവും യാത്ര ചെയ്യുന്നവർക്ക് അവരുടെ മുഖം പെട്ടെന്ന് കരുവാളിച്ചു പോകാൻ സാധ്യതയുണ്ട്. പുറത്തെ പൊടിപടലങ്ങളും അഴുക്കുകളും മുഖത്തും ശരീരത്തും പറ്റിപ്പിടിച്ച് ചർമ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. അത്തരം അവസ്ഥകളിൽ മുഖം പെട്ടെന്ന് വെളുപ്പിച്ചെടുക്കാൻ ഞാൻ പല ക്രീമുകളും അതിനായി ഉപയോഗിക്കുന്നു. ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. ചിലർക്ക് ചില അലർജികളും മറ്റും വരാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടാത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കി അടുക്കളയിൽ ഉള്ള ഈ ഒരൊറ്റ സാധനം ഉപയോഗിച്ചുകൊണ്ട് ഇനി ഒറ്റ സെക്കൻഡ് കൊണ്ട് മുഖം നിറമുള്ളതാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് കാപ്പിപ്പൊടിയും തേനും ആണ്. ഇവ രണ്ടും ഉപയോഗിച്ച് എങ്ങനെയാണ് പാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ആദ്യം ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ മാത്രം കുറച്ച് വെള്ളം ചേർക്കുക. അതിനുശേഷം മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു പത്തു മിനിറ്റ് കൈകൊണ്ട് നന്നായി മസാജ് ചെയ്യുക. അതിനുശേഷം പത്തു മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക. വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് നിറവ്യത്യാസം മനസ്സിലാക്കാൻ സാധിക്കും.

ഇട മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കുക. മുഖത്ത് നിറം വർദ്ധിക്കുക മാത്രമല്ല. പ്രമുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുവാനും ഇത് നല്ലൊരു പാക്ക് ആണ്. എല്ലാവരും തന്നെ ഉണ്ടാക്കി നോക്കി ഇതിന്റെ അത്ഭുതം സ്വയം അറിയുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.