ഫ്രൈ ചെയ്ത് ബാക്കി വന്ന എണ്ണ കളയരുത്

വീടുകളിലെപ്പോഴും എന്തെങ്കിലും ഫ്രൈ ചെയ്ത് ബാക്കി വരുന്ന എണ്ണ ഉണ്ടാകും. പലപ്പോഴും അത് നമ്മൾ കളയുകയാണ് പതിവ്. ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത വിധം ഈ എണ്ണ എന്ത് ചെയ്യും എന്ന് അറിയാതെ നമ്മൾ പലപ്പോഴും ഈ വേഷിച്ചു കളയുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക. ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ സാധിക്കുന്നു. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും.

എല്ലാവരും അറിയുക. ഇത് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും സാധിക്കും. അതിനായിട്ട് ഈ ബാക്കിവരുന്ന എണ്ണ നമ്മൾ ഒരിക്കലും കളയാതെ മാറ്റി വെക്കുകയാണെങ്കിൽ നല്ല ഭംഗിയുള്ള ഒരു അലങ്കാര ദീപം വീടിനുള്ളിൽ സൃഷ്ടിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം.

വര്‍ദ്ധിക്കാൻ സാധിക്കും. ആദ്യം ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്തതിന് ശേഷം അതിന്റെ മുകളിലേക്ക് ആയി ഈ ഫ്രൈ ചെയ്തു വെച്ച ഓയിൽ ചേർത്ത് കൊടുക്കുക.. അതിനുശേഷം ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു തിരി കൂടി ചേർത്ത് കത്തിച്ചു വയ്ക്കുകയാണെങ്കിൽ ധാരാളം സമയം വളരെ മനോഹരമായി രീതിയിൽ കത്തുന്നത് കാണാൻ സാധിക്കും.

രാത്രികാലങ്ങളിൽ ഇത് ഉപയോഗിക്കുന്നത് വീട്ടിൽ വെളിച്ചം പരത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മെഴുകുതിരിയുടെ ആവശ്യമില്ലാതെ തന്നെ നമുക്ക് വെളിച്ചം പരത്താൻ ഇതുകൊണ്ട് സാധിക്കും. എല്ലാവരും ഇത്തരം രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.