എല്ലാവരും ക്യാരറ്റ് കഴിക്കാൻ ഇഷ്ടമുള്ളവർ ആയിരിക്കും. ദിവസവും ഒരു ക്യാരറ്റ് വീതമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ക്യാൻസർ രോഗത്തിനുള്ള വലിയൊരു പരിഹാരമാണ് ക്യാരറ്റ്. ചില കാൻസറുകളെ തടയുന്നതിന് ആവശ്യമായ പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് ശരീരത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വളരെയധികം സഹായിക്കുന്നു കരളിനെ ബാധിക്കുന്ന ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്ക് ക്യാരറ്റ് കഴിക്കുന്നത് വലിയ പരിഹാരമാണ്.
അതുപോലെതന്നെ കാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമസംരക്ഷണത്തിനും ഉപയോഗിക്കുന്നു ഇതിനടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തിൽ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു. അതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും ക്യാരറ്റ് ശീലമാക്കുന്നത് വളരെ നല്ലതാണ് ഇത് അൾട്രാവയലറ്റ് നേരിട്ട് പതിക്കുന്നതിനെ തടയുകയും ചെയ്യുന്നു.
അതുപോലെതന്നെ പ്രമേഹ രോഗമുള്ളവർ ക്യാരറ്റ് ദിവസം കഴിക്കുന്നത് നല്ലതാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ദിവസവും ഒരു ക്യാരറ്റ് വീതം കഴിക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ വളരെയധികം നല്ലതാണ്.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ക്യാരറ്റ് കഴിക്കുന്ന നല്ലതാണ് ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും നാരുകളും ഇതിനെ സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷിയും ക്യാരറ്റ് വർദ്ധിപ്പിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ജുമാ ജലദോഷം പനി എന്നിവക്കെല്ലാം തന്നെ ക്യാരറ്റ് ദിവസങ്ങൾ കഴിക്കുന്നത് കൊണ്ട് വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത്രയേറെ ഗുണങ്ങൾ അടങ്ങിയ ക്യാരറ്റ് ദിവസം ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.