മുഖം ചുളിവുകൾ മാറി സോഫ്റ്റ്‌ ആവാൻ ഇത്ര എളുപ്പമോ. ഇനി യാതൊരു ചെലവുമില്ലാതെ മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാം. | Face Smoothing Tips

പ്രായമാകുന്നതോടെ എല്ലാവരുടെയും ചർമം ചില ചുളിവുകൾ കാണപ്പെടാറുണ്ട്. അതുമാത്രമല്ല മുഖക്കുരു വന്നു പോയാലും ചില ചുളിവുകൾ മുഖത്ത് അവശേഷിക്കും. ഇത്തരം പാടുകൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ മൂന്നുമാർഗ്ഗങ്ങൾ പരിചയപ്പെടാം. ആദ്യം തന്നെ ഒരു പകുതി തക്കാളി മുറിച്ചു അതിന്റെ നീര് എടുക്കുക. ഈ നീര് മുഖത്തെല്ലാം നന്നായി തേച്ചുപിടിപ്പിക്കുക. ഒരു പത്ത് പതിനഞ്ച് മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക.

   

അടുത്ത ഒരു മാർഗം ഒരു പാത്രത്തിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം എടുക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്തെല്ലാം തന്നെ നന്നായി പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം 10 മിനിറ്റ് അതുപോലെ തന്നെ വെക്കുക. അതിനു ശേഷം മുഖത്തെ ചെറിയ മാസ്ക് പോലെ കാണപ്പെടും. അത് കൈകൊണ്ട് പറിച്ചെടുക്കുക. പറിക്കാൻ സാധിക്കാതെ വരുന്നത് ആണെങ്കിൽ ഒരു തണുത്ത വെള്ളത്തിൽ മുഖം കഴുകി എടുക്കുക.

മറ്റൊരു മാർഗ്ഗം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഒലിവോയിൽ എടുക്കുക. അതിനുശേഷം മുഖത്ത് എല്ലാം തന്നെ തേച്ചുപിടിപ്പിക്കുക. രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം രാവിലെ ഉണർന്നു തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതാണ്. ഒലിവ് ഓയിൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് ചർമ്മത്തിലെ ചുളിഞ്ഞു ഭാഗങ്ങൾ എല്ലാം തന്നെ ശരിയാക്കും.

ഈ പറഞ്ഞ മൂന്നു ടിപ്പുകളിൽ ഏതെങ്കിലും തീർച്ചയായും ചെയ്തു നോക്കുക. ഇത് എല്ലാവർക്കും വളരെയധികം ഗുണം ചെയ്തതാണ്. ഇനി ഒരു മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ പുറത്തുനിന്നും കെമിക്കലുകൾ വാങ്ങി പുരട്ടാതെ ഇരിക്കുക. അവയെല്ലാം ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള റിയാക്ഷൻ ഉണ്ടാക്കിയേക്കാം. ഈ മാർഗ്ഗങ്ങളുപയോഗിച്ചാൽ മുഖത്ത് യാതൊരു തരത്തിലുള്ള അലർജിയും ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *